മയ്യങ്ങാനം, കൂടോലിലെ രാധാമണി അന്തരിച്ചു

കാസര്‍കോട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ മയ്യങ്ങാനം, കൂടോലിലെ എ.വി കണ്ണന്റെ ഭാര്യ രാധാമണി (67) അന്തരിച്ചു.
മക്കള്‍: ഷീബ, രമ, രമേശന്‍. മരുമക്കള്‍: ശശിധരന്‍ (ചെന്നടുക്കം), വേണു (മീങ്ങോത്ത്), രേവതി (വാഴുന്നോറടി). സഹോദരങ്ങള്‍: ശ്രീധരന്‍ (ഞണ്ടാടി ), ചന്ദ്രന്‍, ശകുന്തള (ഉദിനൂര്‍), പൂമണി (പയ്യങ്കുളം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page