മഴയല്ലേ, വൈദ്യുതി അപകടം ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാൻ മറക്കരുത്; കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

 

കാസർകോട്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിന് കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ, വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അപകട സാഹചര്യമോ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 9496011431 എന്ന കണ്‍ട്രോള്‍ റൂം നമ്പറില്‍ ബന്ധപ്പെടാം. വിവരം കസ്റ്റമര്‍ കെയര്‍ നമ്പറായ 9496010101 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കുവാന്‍ സാധിക്കും. അതേസമയം, സാധാരണയുള്ള വൈദ്യുതി മുടക്കം ഈ നമ്പറില്‍ അറിയിക്കേണ്ടതില്ല. അതിനായി ടോള്‍ ഫ്രീ നമ്പറായ 1912 എന്ന നമ്പറില്‍ വിളിച്ചു കണ്‍സ്യൂമര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ സഹിതം പരാതി രജിസ്റ്റര്‍ ചെയ്യാം. വൈദ്യുതി മുടക്കം അറിയിക്കാനായി വിളിക്കേണ്ട ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസ് നമ്പറുകള്‍,

സെക്ഷന്‍ ഫോണ്‍ നമ്പര്‍ മൊബൈല്‍ നമ്പര്‍ എന്ന ക്രമത്തില്‍

കാസര്‍കോട് 04994 – 230739, 9496011502

നെല്ലിക്കുന്ന് 04994 – 230393, 9496011508

കുമ്പള 04998 – 213016, 9496011504

ഉപ്പള 04998 – 240693, 9496011526

മഞ്ചേശ്വരം 04998 – 272400, 9496011521

വോര്‍ക്കാടി 04998 – 202900, 9496011530

പൈവളിഗെ 04998 – 207700, 9496012149

ചെര്‍ക്കള 04994 – 280239, 9496011491

ബദിയഡുക്ക 04998 – 284051, 9496011486

പെര്‍ള 04994 – 225622, 9496012461

മുള്ളേരിയ 04994 – 260101, 9496011495

ഉദുമ 04997 – 236243, 9496011512

ചട്ടംഞ്ചാല്‍ 04994 – 281041, 9496012282

കുറ്റിക്കോല്‍ 04994 – 205176, 9496011517

സീതാംഗോളി 04998 246016, 9496018763

കാഞ്ഞങ്ങാട് 04672 – 204149, 9496011442

ചിത്താരി 04672 – 267049, 9496011437

പടന്നക്കാട് 04672 – 284149, 9496018356

മാവുങ്കാല്‍ 04672 – 203149, 9496011447

പെരിയ ബസാര്‍ 04672 – 234750, 9496012224

രാജപുരം 04672 – 224049, 9496011452

ബളാംതോട് 04672 – 228249, 9496012229

നീലേശ്വരം 04672 – 280260, 9496011463

ചോയ്യങ്കോട് 04672 – 259260, 9496011575

ഭീമനടി 04672 – 241389, 9496011457

നല്ലോമ്പുഴ 04672 – 221100, 9496011572

പിലിക്കോട് 04672 – 260687, 9496011476

തൃക്കരിപ്പൂര്‍ 04672 – 210292, 9496011481

കയ്യൂര്‍ 04672 – 230220, 9496011467

പടന്ന 04672 – 277786, 9496011472

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page