സ്കൂട്ടറിലെ പിൻ സീറ്റ് യാത്രക്കാരി കുട നിവർത്തി; തലയിടിച്ച് റോഡിൽ വീണു മരിച്ചു

തിരുവനന്തപുരം: സ്കൂട്ടറിന്റെ പിൻസീറ്റ് യാത്രക്കാരി സ്കൂട്ടറിൽ ഇരുന്ന് കുട നിവർത്തിയതിനെ തുടർന്ന് റോഡിൽ തലയിടിച്ച് വീണു മരിച്ചു. മഴയെ തുടർന്നാണ് ഇവർ സ്കൂട്ടറിൽ ഇരുന്ന കുട നിവർത്താൻ ശ്രമിച്ചത്. അതിനിടയിൽ റോഡിൽ വീഴുകയായിരുന്നു. മൃതദേഹം വിഴിഞ്ഞം ആശുപത്രി മോർച്ചറിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. മുക്കാല സ്വദേശിനിയായ ഇവർ കോവളത്ത് ഹോട്ടൽ ജീവനക്കാരിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page