മിസോറാമില്‍ കരിങ്കല്‍ ക്വാറി തകര്‍ന്നു; 10 പേര്‍ മരിച്ചു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: മിസോറാമിലെ ഐസ്വാളില്‍ അതിരൂക്ഷമായ മഴയെ തുടര്‍ന്ന് കരിങ്കല്‍ ക്വാറി തകര്‍ന്ന് 10 പേര്‍ മരിച്ചു. നിരവധി പേര്‍ പാറ കഷണങ്ങള്‍ക്കും മണ്ണിനുമിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ശക്തമായി തുടരുന്ന മഴയിലും മണ്ണിടിച്ചലിലും രക്ഷാപ്രവര്‍ത്തനം മന്ദാഗതിയിലേ നടക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ തെരച്ചില്‍ തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page