ചികിത്സയിലായിരുന്ന കുബണൂരിലെ വ്യാപാരി അന്തരിച്ചു

കാസര്‍കോട്: നാഡി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ബന്തിയോട്, അടുക്ക, വീരനഗര്‍ സ്വദേശിയും പഞ്ചയില്‍ താമസക്കാരനുമായ കുബണൂര്‍, വിദ്യാനഗറിലെ വ്യാപാരി അശോകന്‍ (45)ആണ് മരിച്ചത്. സജീവ ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നു. അശോകന്‍. പരേതനായ സഞ്ജീവ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. മക്കള്‍: ഋത്വിഖ്, ഋതിക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page