കേരളവും മോദിയുടെ രണ്ടക്ക സീറ്റ് നേട്ടവും

തിരുവനന്തപുരം: കേരളത്തില്‍ ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റു നേടുമെന്നു പറഞ്ഞതു ശരിയാവാനിടയുണ്ടെന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു.
തൃശൂരില്‍ അദ്ദേഹം എന്‍ ഡി എ 10 സീറ്റു നേടുമെന്നു പറഞ്ഞിരുന്നു. അതില്‍ ഒരു പൂജ്യമുണ്ട്. പണത്തിന്റെ ആദ്യ സംഖ്യയായ ഒന്നിന്റെ സ്ഥാനത്തും മോദി ഉദ്ദേശിച്ചതു പൂജ്യമായിരിക്കുമെന്നു മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കർണ്ണാടക വനത്തിൽ ഉരുൾപ്പൊട്ടി; കാര്യങ്കോട്ട് വെള്ളപ്പൊക്ക ഭീഷണി, ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി തുടങ്ങി ,കോയിപ്പാടിയിലും ചെമ്പരിക്കയിലും ഉദുമ, ജന്മകടപ്പുറത്തും കടല്‍ക്ഷോഭം രൂക്ഷം
Scroll to top

You cannot copy content of this page