സിപിഎം കാസർകോട്‌ ജില്ലാകമ്മിറ്റി അംഗം കെഎ മുഹമ്മദ്‌ ഹനീഫയുടെ മാതാവ് ബീഫാത്തിമ അന്തരിച്ചു

കാസർകോട്: സിപിഎം
ജില്ലാകമ്മിറ്റി അംഗം കെ എ മുഹമ്മദ്‌ ഹനീഫയുടെ മാതാവ് പാണലത്തെ ബീഫാത്തിമ (79)അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച
രാവിലെ ഏഴിന്‌ കുഞ്ഞിക്കാനം
ജുമ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.
ഭർത്താവ്: എരിയാൽ അബ്ദുൾറഹ്മാൻ.
മറ്റു മക്കൾ: അഷ്‌റഫ്‌, കെ എ ഉമ്മർ (മാസ്‌ ഷാർജ, ഇന്ത്യൻ അസോസിയേഷൻ അംഗം), കെ എ ഷാഫി. മരുമക്കൾ: നസ്രിയ, ആയിഷ (അധ്യാപിക, ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ), സമീറ, ഷാജിത. സഹോദരങ്ങൾ: ഷാഫി, അസൈനാർ (ഇരുവരും മാങ്ങാട്‌), അയിഷാബി (കാഞ്ഞങ്ങാട്‌), റുഖിയ (അരവത്ത്‌), പരേതരായ ആമു(മാങ്ങാട്‌), സുബൈദ (കോട്ടിക്കുളം).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page