തമിഴ്നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 10 പേര്‍ മരിച്ചു

തമിഴ് നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ വെമ്പക്കോട്ടയ്ക്കടുത്ത് രാമു ദേവന്‍പട്ടിയിലെ സ്വകാര്യ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് സ്ത്രീകളടക്കം 10 പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആറ് പേര്‍ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടസ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതേയുള്ളൂ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page