കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പി വി കെ നായരുടെ ഭാര്യ പി.സരളാദേവി അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന പി വി കെ നായരുടെ ഭാര്യ നെല്ലിക്കുന്ന്, ബീച്ച് റോഡിലെ വി. സരളാദേവി (92) അന്തരിച്ചു. മക്കള്‍: അഡ്വ. രാജീവ്, വിനോദ് കുമാര്‍ (മുന്‍ പ്രവാസി), അഡ്വ. സതീഷ്, ബിന്ദു (കോഴിക്കോട്). മരുമക്കള്‍: അഡ്വ. അനൂപ് നാരായണന്‍ (കോഴിക്കോട്), ആശാ രാജീവ്, സുധാ വിനോദ്, രേഖാ സതീഷ്. സഹോദരങ്ങള്‍:
വി.ശാന്ത, പരേതരായ വി.പ്രഭാകരന്‍ നായര്‍, വി. വിശാലാക്ഷി, ജസ്റ്റിസ് വി.ശിവരാമന്‍ നായര്‍, വി.തങ്കം,
വി.സുലോചന, വി. ഭാരതി, വി.കമലം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page