ആദൂര്‍ പടിയത്തടുക്കയിലെ സാവിത്രി അന്തരിച്ചു

കാസര്‍കോട്: ആദൂര്‍, പടിയത്തടുക്കയിലെ പരേതനായ ചന്ദ്രശേഖരയുടെ ഭാര്യ സാവിത്രി (75) അന്തരിച്ചു. മക്കള്‍: പുഷ്പാ ചന്ദ്രന്‍, ശ്യാമള, പുരുഷോത്തമ (സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗം, കാടകം ബാങ്ക് ജീവനക്കാരന്‍), ജഗദീഷ്, ഹരീഷ്. മരുമക്കള്‍: ശ്യാമള, അനില. സഹോദരന്‍: നാരായണന്‍ പുത്തിഗെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page