ആന വീട് തകര്‍ത്തു; അടുക്കള വാതിലിലൂടെ ഓടി രക്ഷപ്പെട്ട് അമ്മയും മകനും

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു. അതിരപ്പിള്ളി പ്ലാന്റേഷന്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തോട്ടം തൊഴിലാളിയായ ശ്രീജയുടെ വീടാണ് ആന ഭാഗികമായി തകര്‍ത്തത്. ശബ്ദം കേട്ട ശ്രീജയും മകനും പിന്‍വശത്തെ അടുക്കള വാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.
തോട്ടം മേഖലയില്‍ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. കൃഷികള്‍ നശിപ്പിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page