കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

കാസർകോട്:    കാസറഗോഡ് എക്സൈസ് എൻഫോഴ്‌സ് മെന്റ് ആൻഡ്  ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിൽ 12.42 ലിറ്റർ കർണാടക നിർമ്മിത വിദേശ മദ്യം പിടികൂടി. പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാലും  സംഘവും നടത്തിയ  പരിശോധനയിലാണ് KL 14 V 6502  നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.  മദ്യം കടത്തിക്കൊണ്ട് വന്ന കാസറഗോഡ്  പാടി  നെല്ലിക്കട്ട  സായൂജ്യം വീട്ടിൽചന്ദ്രശേഖരൻ.വി മകൻ ഗീതേഷ്.കെ  (30 )  എന്നയാളെ അറസ്റ്റ്   ചെയ്തു. വാഹനമടക്കം മദ്യം കസ്റ്റഡിയിൽ എടുത്ത്  അബ്കാരി കേസെടുത്തു.  പാർട്ടിയിൽ സിവിൽ തക്സൈസ് ഓഫീസർമാരായ പ്രജിത്ത്.കെ.ആർ, നസറുദ്ദിൻ.എ.കെ, സോനു സെബാസ്റ്റ്യൻ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ. പി. എ  എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാലവര്‍ഷം കാര്‍ന്നെടുത്ത ജില്ലയിലെ 87.65 കിലോമീറ്റര്‍ തീരപ്രദേശത്ത് പരാജയപ്പെട്ട ജിയോബാഗിന്റെ പേരില്‍ കോടികള്‍ അടിച്ചുമാറ്റാന്‍ വീണ്ടും നീക്കം; സര്‍ക്കാര്‍ ഉപായം കൊണ്ടു കഷായം വയ്ക്കുന്നെന്നു ആക്ഷേപം
നിരോധിത പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും ഉപയോഗിക്കുന്നു, പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിടുന്നു, മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനം; കടകൾക്കും ഹോട്ടലുകൾക്കും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

You cannot copy content of this page