മതസ്‌പര്‍ദ്ധയ്‌ക്ക്‌ ശ്രമം; യുവാവ്‌ അറസ്റ്റില്‍

0
50


കുമ്പള: സാമൂഹ്യ മാധ്യമങ്ങളിലൂടെ മതസ്‌പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന്‌ യുവാവിനെതിരെ പൊലീസ്‌ കേസെടുത്ത്‌ അറസ്റ്റു ചെയ്‌തു. മംഗ്‌ളൂരുവില്‍ താമസക്കാരനായ സനത്തി (28)നെയാണ്‌ കുമ്പള ഇന്‍സ്‌പെക്‌ടര്‍ പി പ്രമോദ്‌ അറസ്റ്റു ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY