162പാക്കറ്റ്‌ മദ്യം; യുവാവ്‌ അറസ്റ്റില്‍

0
52


ബദിയഡുക്ക: 162 പാക്കറ്റ്‌ മദ്യവുമായി യുവാവിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.കാസര്‍കോട്‌ നെല്ലിക്കുന്നിലെ ആനന്ദ (45)യാണ്‌ അറസ്റ്റിലായത്‌. മവ്വാറിലെ ഒരു കടയുടെ പിറകില്‍ വെച്ചാണ്‌ ബദിയഡുക്ക എസ്‌ ഐ വിനോദ്‌ കുമാറും സംഘവും ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. 180 മില്ലിയുടെ 162 പാക്കറ്റ്‌ മദ്യമാണ്‌ പിടികൂടിയത്‌.

NO COMMENTS

LEAVE A REPLY