എച്ച്എംടി കമ്പനി മുന്‍ ഡ്രൈവര്‍ ബീരന്ത് വയലിലെ കെ.ശിവരാമ അന്തരിച്ചു

കാസര്‍കോട്: എച്ച് എം ടി കമ്പനി മുന്‍ ഡ്രൈവര്‍ കാസര്‍കോട്, ബീരന്ത് വയലിലെ കെ.ശിവരാമ(88) അന്തരിച്ചു.
ഭാര്യ: പ്രേമാഭായ്. മക്കള്‍: കമലാക്ഷ, പുഷ്പാവതി, പ്രദീപ് കുമാര്‍, കവിത, പ്രകാശ്, പരേതനായ സുധീര്‍ കുമാര്‍. മരുമക്കള്‍: ശിവപ്രസാദ്, സുജിത്ത് കുമാര്‍, പുഷ്പാവതി,ഉമ, രേഖ, അനിത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page