കാസര്‍കോട്: പെരുമ്പള , ചെല്ലൂത്തി, നടുവില്‍ വീട്ടിലെ രവീന്ദ്രന്‍ (57) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ മുത്തുനായര്‍-ചെറിയോളമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: വനജ. മക്കള്‍: അശ്വിന്‍, ആരോമല്‍. സഹോദരങ്ങള്‍: കുഞ്ഞമ്മാറു, കൃഷ്ണന്‍ (കുണ്ടംകുഴി), കുഞ്ഞിരാമന്‍ (പരവനടുക്കം), മീനാക്ഷി, രോഹിണി, കാര്‍ത്യായനി, പരേതനായ കുഞ്ഞമ്പു.







