Tag: suicide

കോളിച്ചാലില്‍ ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഡ്രൈവറെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം, കോളിച്ചാല്‍, കോഴിച്ചീറ്റയിലെ അനില്‍കുമാര്‍(46)ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയതായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

നടന്‍ ദര്‍ശന്റെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യാ കുറിപ്പും വീഡിയോ സന്ദേശവും കണ്ടെടുത്തു; കുറിപ്പില്‍ പറയുന്ന കാര്യമിതാണ്

കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ഫാംഹൗസ് മാനേജര്‍ ജീവനൊടുക്കിയ നിലയില്‍. ബംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറാണ് മരിച്ചത്. ആത്മഹത്യാകുറിപ്പും വീഡിയോ സന്ദേശവും കണ്ടെത്തി. കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ഇതേ

ഇൻസ്റ്റഗ്രാം വഴി സൗഹൃദം; ഒടുവിൽ വേർപിരിയൽ; പിന്നാലെ സോഷ്യൽ മീഡിയയിൽ യുവാവിന്റെ അധിക്ഷേപ പോസ്റ്റുകൾ; മനംനൊന്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മ​ഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ 18 കാരി ആണ് ജീവനൊടുക്കിയത്. തിരുമല കുന്നപ്പുഴ സ്വദേശിയാണ്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്ലസ് ടു വിദ്യാഥിയാണ്.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി

കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ പാലക്കുന്നിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: കെഎസ്ഇബി താല്‍ക്കാലിക ഡ്രൈവറെ പാലക്കുന്നിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ട സ്വദേശി മേച്ചേരി വീട്ടില്‍ കെ ഭാസ്‌കര(60)നാണ് മരിച്ചത്. കാങ്കോല്‍ കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ്

‘ഞങ്ങള്‍ പോകുന്നു, സയനൈഡ് കഴിക്കുകയാണ്’; ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ആത്മഹത്യചെയ്തു

ഭാര്യയും മകനും ഗൃഹനാഥനും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൂട്ട ആത്മഹത്യ. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കുട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍(52), ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22)

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ആള്‍ ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട്: മുക്കത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ആളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം നഗരസഭയിലെ പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളി ചാലില്‍ മുസ്തഫയാണ് മരിച്ചത്. സംഭവം നടന്ന മുസ്തഫയുടെ ഉടമസ്ഥതയിലുള്ള മുത്തേരിയിലെ അനുഗ്രഹ ഹോട്ടലിന്റെ

ഉദുമ പനയാലിൽ 21 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പനയാലിൽ 21 കാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൂവൾ എക്കാൽ സ്വദേശികൃഷ്ണന്റെ മകൾ നീതു കൃഷ്ണ(21 ) ആണ് വീട്ടിനകത്ത് കെട്ടിതൂങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആണ് സംഭവം .

ഭര്‍തൃ വിയോഗത്തിനു ഒരാണ്ട് തികയാന്‍ ദിവസങ്ങൾ ബാക്കി; വീട്ടമ്മ ആസിഡ് കഴിച്ചു ജീവനൊടുക്കി

മുള്ളേരിയ: ഭര്‍തൃ വിയോഗത്തിനു ഒരുവര്‍ഷം തികയാന്‍ അഞ്ചുദിവസം മാത്രം ബാക്കിയിരിക്കെ ഭാര്യ ആസിഡ് കഴിച്ചു മരിച്ചു. ദേലംപാടി, മല്ലംപാറ, തിമ്മിന ഗുണ്ടിയിലെ പരേതനായ ബാബു നായിക്കിന്റെ ഭാര്യ പുഷ്പാവതി (60)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ്

ഭര്‍തൃമതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

നീര്‍ച്ചാല്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേള, വിഷ്ണുമൂര്‍ത്തി നഗര്‍ സ്വദേശി ദാമോദരന്റെ മകള്‍ അശ്വതി (28)യാണ് ജീവനൊടുക്കിയത്. ഞായാറാഴ്ച ഉച്ചയ്ക്ക് വീട്ടിലാരുമില്ലാത്ത സമയത്തായിരുന്നു സംഭവം. ദിനേശ് ബീഡി തൊഴിലാളിയായ

You cannot copy content of this page