അനുഗൃഹീത കലാകാരി എമിലി ഗോള്‍ഡ് 17-ാം വയസ്സില്‍ ആത്മഹത്യ ചെയ്തു
പി പി ചെറിയാന്‍ കാലിഫോര്‍ണിയ: ഒരു മാസം മുമ്പ് ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ പരിപാടി അവതരിപ്പിച്ച ചിയര്‍ ലീഡര്‍ എമിലി ഗോള്‍ഡ് 17-ാം വയസ്സില്‍ ആത്മഹത്യ ചെയ്തു. ലോസ് ഓസോസ് ഹൈസ്‌കൂള്‍ നര്‍ത്തകിയായ