പി.വി അന്‍വര്‍ എം.എല്‍.എ വീണ്ടും ബോംബിട്ടു; എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ കവടിയാറില്‍ കൊട്ടാരം പണിയുന്നു, സോളാര്‍ കേസ് അട്ടിമറിച്ചുവെന്നും ആരോപണം, ജുഡീഷ്യല്‍ അന്വേഷണം വേണം
മലപ്പുറം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതരമായ ആരോപണവുമായി പി.വി അന്‍വര്‍ എം.എല്‍.എ മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അന്‍വര്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട ഓഡിയോ സന്ദേശവും അദ്ദേഹം പുറത്തുവിട്ടു.