Tag: Parappa

പരപ്പയില്‍ നിന്നു കാണാതായ വിദ്യാര്‍ത്ഥിയെ ഷൊര്‍ണ്ണൂരില്‍ കണ്ടെത്തി

കുറ്റിക്കോല്‍: കുറ്റിക്കോലില്‍ നിന്ന് ശനിയാഴ്ച രാവിലെ കാണാതായ ബേത്തൂര്‍പാറ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആധിഷിനെ ഷൊര്‍ണ്ണൂരില്‍ കണ്ടെത്തി. പരപ്പയിലെ സുമേഷ്- നിതാ ദമ്പതികളുടെ മകനാണ് ആധിഷ്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്താണ് ആധിഷിനെ കണ്ടെത്തിയത്.

പരപ്പയിലെ ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും

ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ ക്വാര്‍ട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ ചന്ദ്രന്റെയും ഭവാനിയുടെയും മകന്‍ വിനയചന്ദ്രന്‍ (38) ആണ് മരിച്ചത്. പരപ്പ പട്ടളം റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ ഞായറാഴ്ച രാവിലെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പയിലെ

ഉച്ചയ്ക്ക് ചോറുണ്ണാൻ ഭാര്യ വിളിച്ചിട്ടും ഫോൺ എടുത്തില്ല, കോഴി ഫാം ഉടമ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പരപ്പ( കാസർകോട് ): കോഴിഫാം ഉടമയെ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന കണിപ്പറമ്പിൽ റോയ് സക്കറിയ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട്

You cannot copy content of this page