പരപ്പയിലെ മഠത്തിൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു

നീലേശ്വരം : പരപ്പയിലെ മഠത്തിൽ കുഞ്ഞിരാമൻ നായർ (70) അന്തരിച്ചു.ഭാര്യ: ഇ.വി. മാധവി. മക്കൾ: ഇ. വി. ഉണ്ണികൃഷ്ണൻ ( അസിസ്റ്റൻ്റ് ന്യൂസ് എഡിറ്റർ, മാതൃഭൂമി ന്യൂസ്, തിരുവനന്തപുരം), ഇ.വി. രാജീവ് ( മഠത്തിൽ പുക പരിശോധന കേന്ദ്രം, പരപ്പ ), ഇ.വി. ശ്രീരാജ് (അധ്യാപകൻ, ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞങ്ങാട്), ഇ.വി. ശ്രീജ ( എക്സിക്യൂട്ടീവ്, സോഷ്യൽ ഇനീഷ്യേറ്റീവ്, മാതൃഭൂമി, കാസർകോട്). മരുമക്കൾ: ഡോ. കെ. അമ്പിളി (അയൂർവേദ ഡോക്ടർ, തിരുവനന്തപുരം), വി.എസ്. നിത്യ ( അധ്യാപിക), വി.കെ. രേഖ (താത്കാലിക അധ്യാപിക, ജി എച്ച് എസ് ഇരിയ), എം. പ്രദീപ് കുമാർ (മർച്ചൻ്റ് നേവി, നെല്ലിക്കാട്ട്).സഹോദരങ്ങൾ: എം.മീനാക്ഷിയമ്മ ( ചെന്നക്കോട്), എം. രുഗ്മിണി ( ചെറപ്പുറം), പരേതനായ എം. കൃഷ്ണൻ നായർ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൂച്ചക്കാട്ട് പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: പിന്നില്‍ കുപ്രസിദ്ധ ക്രിമിനല്‍ സംഘം; കവര്‍ച്ച നടത്തിയത് കൃത്യമായ നിരീക്ഷണത്തിനു പിന്നാലെ, സ്വര്‍ണ്ണം കണ്ടപ്പോള്‍ കൊണ്ടു പോകാന്‍ എടുത്തുവച്ച മിഠായിക്കെട്ട് മറന്നുവച്ചു

You cannot copy content of this page