Tag: mogral

മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ 30 ലക്ഷം രൂപയുടെ മരുന്ന് എത്തി

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ യൂനാനി ഡിസ്പന്‍സറിയായ മൊഗ്രാല്‍ ഗവ. യൂനാനി ഡിസ്പന്‍സറിയില്‍ 30 ലക്ഷം രൂപയുടെ മരുന്ന് എത്തി. 2023-24 ബജറ്റില്‍ മരുന്നിനു വകയിരുത്തിയ തുക ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെത്തുടര്‍ന്നു വാങ്ങാന്‍ കഴിയാതെ വന്നിരുന്നു.

മഴക്കെടുതി; മൊഗ്രാല്‍ പുത്തൂരില്‍ ഗതാഗതം തടസപ്പെട്ടു, സര്‍വീസ് റോഡ് പുഴയായി

  കാസര്‍കോട്: തീവ്രമഴയെ തടുക്കാന്‍ അശാസ്ത്രിയമായി നിര്‍മ്മിക്കുന്ന ഒരു സംവിധാനത്തിനും കഴിയില്ലെന്ന മുന്നറിയിപ്പാണ് ഇന്നലെ പെയ്ത തോരാമഴയില്‍ നിന്ന് മനസ്സിലാക്കേണ്ടതും, അധികൃതര്‍ കണ്ണു തുറന്നു കാണേണ്ടതും. ജില്ലയിലെ ദേശീയപാതയിലെ സര്‍വീസ് റോഡുകളൊക്കെ പുഴയായി മാറുന്ന

കൂട് തകര്‍ത്ത് മൂന്ന് ആടുകളെ കൊന്നൊടുക്കി, തെരുവ് നായ്ക്കളുടെ ശല്യത്തിന് പരിഹാരം തേടി മൊഗ്രാല്‍ വാസികള്‍

മൊഗ്രാല്‍: മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. കൂട് തകര്‍ത്ത് മൂന്നു ആടുകളെ കൊന്നൊടുക്കി. മൊഗ്രാല്‍ ടിവിഎസ് റോഡ് സ്വദേശി ആയിഷയുടെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദം

മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട് നവീകരണത്തിനു തുടക്കമായി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിന്റെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ നവീകരണത്തിനു തുടക്കം കുറിച്ചു.നാലു പതിറ്റാണ്ടു പഴക്കമുള്ള സ്‌കൂള്‍ മതില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും മൊഗ്രാലിലെ ഫുട്‌ബോള്‍ ആചാര്യന്‍ കുത്തിരിപ്പു മുഹമ്മദിന്റെ പേരും ഫോട്ടോയും അടങ്ങുന്ന കമാനം നിര്‍മ്മിക്കുന്നതിനും

എങ്ങും ചെമ്മീന്‍, മത്സ്യ വിപണി സജീവം

മൊഗ്രാല്‍: മൂന്നുമാസമായി തുടര്‍ന്നുകൊണ്ടിരുന്ന മത്സ്യക്ഷാമത്തിന് വിരാമം. മത്സ്യ മാര്‍ക്കറ്റുകളിലും, വില്‍പ്പന ശാലകളിലും ചെമ്മീന്‍ യഥേഷ്ടം എത്തിയതോടെയാണ് വിപണി ഉണര്‍ന്നത്.അഞ്ഞൂറും അതിനു മുകളിലും വിലയുണ്ടായിരുന്ന ചെമ്മീന് ഇപ്പോള്‍ കിലോയ്ക്ക് 150 മുതല്‍ 200 രൂപവരെ വിലയ്ക്ക്

സര്‍വീസ് റോഡിലെ ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയില്‍, വെള്ളം ഒഴുകുന്നത് മൊഗ്രാല്‍ ടിവിഎസ് റോഡില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

കാസര്‍കോട്: പാതിവഴിയിലായ ഓവുചാല്‍ നിര്‍മ്മാണത്തിന്റ കെടുതി അനുഭവിക്കുന്നത് മൊഗ്രാല്‍ ടിവിഎസ് റോഡിലെ വിദ്യാര്‍ത്ഥികള്‍. മഴ കന ത്തതോടെയാണ് ദേശീയപാത സര്‍വീസ് റോഡിലെ ഓവുചാലില്‍ നിന്ന് വെള്ളം ടിവിഎസ് റോഡിലേക്ക് ഒഴുകുന്നത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമായി

മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ് വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: മൊഗ്രാലില്‍ നടന്നുപോകാനുള്ള സബ്-വേ അനുവദിക്കാന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തെ വിദ്യാര്‍ത്ഥികളും, വയോജനങ്ങളുമുള്‍പ്പടെയുള്ള പ്രദേശവാസികള്‍ക്ക് റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിന് തലങ്ങും വിലങ്ങും ഇരുമ്പ് തൂണ്‍ കെട്ടി

വീണ്ടും മഞ്ഞപ്പിത്തം പടരുന്നു: ആശങ്കയില്‍ മൊഗ്രാല്‍

കാസര്‍കോട്: മഴക്കാലമായാലും, വേനല്‍ക്കാലമായാലും മഞ്ഞപ്പിത്ത രോഗം പടരുന്നതില്‍ നാട്ടുകാരില്‍ ആശങ്ക. മൊഗ്രാലിലാണ് മഞ്ഞപ്പിത്തം പടരുന്നത്. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് മഞ്ഞപ്പിത്ത രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്യപെട്ടതാണ് പ്രദേശത്തെ ആശങ്കപ്പെടുത്തുന്നത്. മൊഗ്രാല്‍ മുഹ്യദ്ധീന്‍ ജുമാ

റെയില്‍വെ ലൈന്‍ മുറിച്ചു കടക്കരുതെന്നു അധികൃത നിര്‍ദ്ദേശം വീണ്ടും

കാസര്‍കോട്: റെയില്‍വെ ലൈന്‍ മുറിച്ചു കടക്കുന്നതു നിയമ വിരുദ്ധമാണെന്നു പാലക്കാട് റെയില്‍വെ ഡിവിഷന്‍ മൊഗ്രാല്‍ ദേശീയവേദിയെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു.അതിവേഗ ട്രെയിന്‍ സര്‍വ്വീസുള്ളതിനാല്‍ ലൈന്‍ മുറിച്ചു കടക്കുന്നത് അപകടകരമായതിനാലാണ്

തെരുവ് നായ്ക്കളുടെ വിളയാട്ടത്തിന് ശമനമില്ല, മൊഗ്രാലില്‍ പശുവിനെ കടിച്ചുകൊന്നു

മൊഗ്രാല്‍(കാസര്‍കോട്): ആടുകളെയും കോഴികളെയും മാത്രമല്ല, പശുവിനെയും ആക്രമിച്ച് തെരുവ് നായ്ക്കളുടെ വിളയാട്ടം. വ്യാഴാഴ്ച രാവിലെ വലിയനാങ്കിയിലെ മുഹമ്മദ് അശ്റഫിന്റെ വീട്ടിലെ ഏക പശുവിനെ നായ്ക്കൂട്ടം കടിച്ചു കൊന്നു. കഴിഞ്ഞവര്‍ഷവും കൂട്ടില്‍ അടച്ച മൂന്ന് ആടുകളെ

You cannot copy content of this page