കാസര്‍കോട്: സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മൊഗ്രാല്‍ മീലാദ് നഗറിലെ എംപി ഹൗസില്‍ എംപി ഹംസ(65) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: അസ്ലം, അന്‍സിത്ത്, അഫ്‌സ. മരുമക്കള്‍: മന്‍ഷിദ (ഉപ്പള), സിദ്ദീഖ്(മൊഗ്രാല്‍ പുത്തൂര്‍, കുന്നില്‍). സഹോദരങ്ങള്‍: എംപി ഇബ്രാഹിം (ദുബായ്), ബീബി, നഫീസ, ദൈനബി, ആയിഷ. പരേതരായ എംപി മുഹമ്മദ് കുഞ്ഞി, എംപി അബ്ദുല്‍ റഹ്‌മാന്‍.
മൃതദേഹം വൈകുന്നേരം മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കും.
നിര്യാണത്തില്‍ മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, മൊഗ്രാല്‍ ടൗണ്‍ മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി, മീലാദ് നഗര്‍ മീലാദ് കമ്മിറ്റി, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.