മൊഗ്രാലിലെ ആദ്യകാല പ്രവാസി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ സ്വദേശിയും, ഇപ്പോള്‍ സീതാംഗോളിയില്‍ താമസക്കാരനുമായ സീതാംഗോളി ഹൗസില്‍ മുഹമ്മദ് കുഞ്ഞി(60) അന്തരിച്ചു.വ്യാഴാഴ്ച രാവിലെ കുടുംബാംഗങ്ങളുമായി സംസാരിച്ച് കൊണ്ടിരിക്കെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. പഴയകാല പ്രവാസികളില്‍ ഒരാളായിരുന്നു.
ഭാര്യ:സുഹറ മുട്ടത്തൊടി. മക്കള്‍: ഫയാസ് (ദുബായ്), അസീസ്, അംസീന. മരുമക്കള്‍: ലുത്ഫി (ദുബായ്)ഫാരിസ. സീതാംഗോളി ജുമാമസ്ജിദില്‍ ഖബറടക്കും. വിയോഗത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page