വിവാഹവാഗ്ദാനം ചെയ്ത് പീഡനം: യുവാവിനു 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ; ഭീഷണിപ്പെടുത്തിയ രണ്ടു പേര്‍ക്ക് 5 വര്‍ഷം വീതം തടവ്
മംഗ്‌ളൂരു: വിവാഹവാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം കാലുമാറിയ യുവാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടു പേരെയും കോടതി തടവിനു ശിക്ഷിച്ചു. കര്‍ണ്ണാടക, പുത്തൂര്‍, കബക്കയിലെ മിതേഷി(30)നെ മംഗ്‌ളൂരു ജില്ലാ