കാമുകന് പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയ വിഷമത്തില്‍ 17കാരി ജീവനൊടുക്കി; ഒളിവില്‍ പോയ കാമുകനായി തെരച്ചില്‍ Friday, 29 November 2024, 9:54
ടി വി കാണാന്‍ എത്തിയ 13 കാരിയെ പീഡിപ്പിച്ചു; ഗര്‍ഭിണി ആയപ്പോള്‍ ഭാര്യയാണെന്നു പറഞ്ഞ് ഗര്‍ഭഛിദ്രം നടത്തി; യുവാവിന് പോക്സോ കേസില്‍ 20 വര്‍ഷം കഠിന തടവ് Friday, 22 November 2024, 12:30
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളുടെ മുങ്ങിമരണം; ഉള്ളാളിലെ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍ Monday, 18 November 2024, 9:47
കോളേജിലെ ഏണിപ്പടിയില്‍ നിന്നു തെന്നിവീണ യുവ അധ്യാപിക മരിച്ചു; കണ്ണും കരളും ഹൃദയവും ശ്വാസകോശവും വൃക്കകളും ദാനം ചെയ്തു Thursday, 14 November 2024, 9:59
കടമ്പാര്‍ സ്വദേശിയെ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമം; 3 പേര് അറസ്റ്റില്‍ Tuesday, 12 November 2024, 14:10
40 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തട്ടാന്‍ പഴം വ്യാപാരിയെ ശ്വാസം മുട്ടിച്ചു കൊന്നു; ഉറ്റസുഹൃത്ത് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍ Friday, 8 November 2024, 11:45
ആറു കോടിയുടെ എം.ഡി.എം.എ വേട്ട; നൈജീരിയക്കാരന് വിസ ഇല്ലാതെ ബംഗ്ളൂരുവില്‍ കഴിഞ്ഞത് രണ്ടു വര്‍ഷം, പിടികൂടിയത് 17 സിംകാര്‍ഡുകളും 10 ബാങ്ക് പാസ്ബുക്കുകളും Tuesday, 8 October 2024, 14:33
ബോട്ടില്‍ വച്ച് പപ്പടം കാച്ചുന്നതിനിടയില്‍ തിളയ്ക്കുന്ന എണ്ണയില്‍ വീണ യുവാവ് മരിച്ചു Saturday, 28 September 2024, 10:27
സ്കൂട്ടറിലെത്തി വഴിയാത്രക്കാരികളുടെ മാലപ്പൊട്ടിക്കുന്ന സംഘം ഉള്ളാളില്‍ അറസ്റ്റില്‍ Sunday, 22 September 2024, 15:04
മംഗളൂരുവില്‍ നിന്നു രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതി മണിക്കൂറുകള്‍ക്കകം കാസര്‍കോട്ട് അറസ്റ്റില്‍, കുട്ടിയെയും പ്രതിയെയും കങ്കനാടി പൊലീസിനു കൈമാറി Sunday, 1 September 2024, 10:51
ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡ്രൈവര്‍ കുഴഞ്ഞു വീണു; കൂട്ടയിടി, മൂന്നു പേര്‍ക്ക് പരിക്ക് Friday, 30 August 2024, 9:45
കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര് മരിച്ചു; അപകടത്തില്‍പ്പെട്ടത് ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ടവര്‍ Monday, 19 August 2024, 11:39
കാണാതായ ദമ്പതികള്‍ പുഴയില്‍ മരിച്ച നിലയില്‍; 13കാരിയായ മകള്‍ക്കായി തെരച്ചില്‍ Friday, 16 August 2024, 9:37
യുവാവിനെ മാതാവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസ്: നേരത്തെ കൊല്ലപ്പെട്ട ഇല്യാസിന്റെ ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ 4 പേര് അറസ്റ്റില്‍, നടന്നത് പ്രതികാരക്കൊല Wednesday, 14 August 2024, 13:59
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മാതാവിന്റെ മുന്നില്‍ വച്ച് വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് രണ്ടു ദിവസം മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ കൊലക്കേസ് പ്രതി Monday, 12 August 2024, 9:40
പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെ കഴുത്തുമുറുക്കി കൊന്ന പ്രതി അറസ്റ്റില്‍; കൃത്യം നടത്തിയത് ക്വാര്‍ട്ടേഴ്സിലെ നിത്യസന്ദര്‍ശകന്‍ Thursday, 8 August 2024, 10:23
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്നേകാല്‍ മണിക്കൂര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അരിവാള്‍ വീശി വിറപ്പിച്ച വിരുതനെ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ കീഴടക്കി Sunday, 4 August 2024, 14:08