പുലിപ്പേടി മാറാതെ കൊളത്തൂര്‍ ഗ്രാമം: എങ്ങും ആശങ്ക, രക്ഷപ്പെട്ട പുലിയുടെ അരയില്‍ കമ്പി കെട്ടിയ പന്നിക്കെണി ഉള്ളതായി സംശയം, കൂടുതല്‍ വനപാലകരെത്തി തിരച്ചില്‍ തുടങ്ങി, മയക്കുവെടി വിദഗ്ധരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം വൈകിട്ട്, ഒയോലത്ത് മുള്ളന്‍പന്നിയെ കൊന്നിട്ട നിലയില്‍ Thursday, 6 February 2025, 13:05
മയക്കുവെടി വെക്കാൻ കഴിഞ്ഞില്ല; കൊളത്തൂരിൽ മാളത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു, തിരച്ചിൽ തുടരും Thursday, 6 February 2025, 7:01
കൊളത്തൂർ മടന്തക്കോട് പുലി പാറമടയിലെ മാളത്തിൽ കുടുങ്ങി, കൂടുമായി വനം വകുപ്പ് സ്ഥലത്ത് Wednesday, 5 February 2025, 20:44
പെര്‍ളടുക്കത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍; രണ്ടു പട്ടിക്കുട്ടികളെ കടിച്ചുകൊന്നു, രണ്ടെണ്ണത്തിനെ കാണാതായി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി Friday, 24 January 2025, 11:05
പുലി ഭീതിയില്‍ ജില്ല; റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക് Sunday, 19 January 2025, 14:52
കുട്ടിയാനം-ചിപ്ലിക്കയ റോഡില്‍ രണ്ടു പുലികള്‍; വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍ ഒന്ന് കാട്ടിലേക്ക് ഓടിമറിഞ്ഞു, രണ്ടാമത്തേ പുലി റോഡില്‍ നിന്നു മാറിയത് മൂന്നു തവണ തിരിഞ്ഞു നോക്കിയ ശേഷം Saturday, 11 January 2025, 12:03
പുലിപ്പേടി ഒഴിയാതെ മുളിയാറും കാറഡുക്കയും; അടുക്കത്തൊട്ടിയില്‍ വളര്‍ത്തു നായയെ കടിച്ചുകൊണ്ടു പോയി, രോഷാകുലരായ നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി, വ്യാഴാഴ്ച രാവിലെ ഇരിയണ്ണിയിലും പുലിയെ കണ്ടു Thursday, 2 January 2025, 10:33
പുലിഭീതിയിൽ മുളിയാർ; വനം വകുപ്പ് ഓഫീസിനു മുന്നിൽ പാത്രം കൊട്ടി പ്രതിഷേധിച്ചു Wednesday, 1 January 2025, 20:21
ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ പുലി; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം Wednesday, 1 January 2025, 6:52
ബോവിക്കാനം ടൗണില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പുലിയിറങ്ങി; ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യം; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു, കുട്യാനം, അരിയിലും പുലി, വളര്‍ത്തുനായയെ കടിച്ചു കൊണ്ടു പോയി Tuesday, 31 December 2024, 10:10
കാനത്തൂരില്‍ പുലിപ്പട; ബേപ്പില്‍ നായയെ പിടിച്ചു, പേരടുക്കത്തു പുലിയെ കണ്ട് ഭയന്ന് വീട്ടമ്മ, ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ ശബ്ദസന്ദേശം Thursday, 26 December 2024, 10:01
കാനത്തൂരില്‍ വീണ്ടും പുലിയിറങ്ങി; വീട്ടുമുറ്റത്തെത്തിയ പുലി കോഴിയെ കടിച്ചു കൊണ്ടു പോയി, ഓലത്തു കയയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു Saturday, 21 December 2024, 12:40
എരിഞ്ഞിപ്പുഴയില്‍ കാട്ടുപന്നിയെ പുലി കൊന്ന നിലയില്‍; ജഡം കാണപ്പെട്ടത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ Tuesday, 17 December 2024, 14:24
പേരടുക്കത്തും ഒയക്കോലിലും പുലിയിറങ്ങി; ട്യൂഷൻ കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനി കണ്ടത് മൂന്നു പുലികളെ, ആർ.ആർ.ടി സംഘം സ്ഥലത്തെത്തി Sunday, 15 December 2024, 20:39