ഇരിയണ്ണിയില്‍ വീണ്ടും പുലിയിറങ്ങി; നായയെ പിടിച്ചു, ആള്‍ക്കാര്‍ ബഹളം വച്ചപ്പോള്‍ നായയെ വിട്ട് പുലി കാട്ടിലേക്ക് ഓടിക്കയറി
കാസര്‍കോട്: ഇരിയണ്ണി-ബേപ്പ് റോഡിലെ ചെറ്റത്തോട്ടില്‍ പുലിയിറങ്ങി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ട് നോക്കിയവരാണ് പുലിയെ കണ്ടത്. ആള്‍ക്കാര്‍ ബഹളം വച്ചപ്പോള്‍ നായയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഓടിപ്പോയി. പുലിയെ കണ്ടതോടെ ഇതുവഴി