Tag: latest

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും, ജന പ്രിയ ചിത്രം ആടുജീവിതം

  തിരുവനന്തപുരം: 2023-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ നജീബായി അഭിനയിച്ച പൃഥ്വിരാജാണ് മികച്ച നടന്‍. ആടുജീവിതം സംവിധാനം ചെയ്ത ബ്ലസിയാണ് മികച്ച സംവിധായകന്‍. മികച്ച നടിക്കുള്ള പുരസ്‌കാരം

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം: ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു; നാളെ രാവിലെ 6മണി മുതല്‍ 18ന് രാവിലെ 6 വരെ ആശുപത്രികളിലെ ഒ.പി.കളും സ്വകാര്യ ക്ലിനിക്കുകളും നിശ്ചലമാകും

  കാസര്‍കോട്: കൊല്‍ക്കത്ത ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിലെ പി.ജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിനെതിരെ ഡോക്ടര്‍മാര്‍ സമരവും പ്രതിഷേധവും ശക്തമാക്കുന്നു. ആഗസ്ത് 17 ന് രാവിലെ 6 മണി

നിര്‍മാണത്തിലിരുന്ന അടിപ്പാതയ്ക്ക് മുകളിലൂടെ ലോറി വഴിമാറി ഓടി, കാബിന്‍ കുടുങ്ങിയതിനാല്‍ അപകടം ഒഴിവായി, സംഭവം കരിവെള്ളൂരില്‍

കരിവെള്ളൂര്‍: ദേശീയപാത നിര്‍മാണം നടക്കുന്ന കരിവെള്ളൂരില്‍ കണ്ടെയ്നര്‍ ലോറി റോഡ് മാറി ഓടി. അടിപ്പാതയുടെ മുകളില്‍ കാബിന്‍ കുടുങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറിലാണ് അപകടം.

സ്വാതന്ത്ര്യസമര സേനാനി പി.പി കേളപ്പന്റെ മകള്‍ അന്തരിച്ചു

  കാസര്‍കോട്: സ്വാതന്ത്ര്യസമര സേനാനി വടകര, മാണിയൂരിലെ പി.പി കേളപ്പന്റെ മകള്‍ പി. മോളി (50) അന്തരിച്ചു. ചെര്‍ക്കള, പാടിയിലുള്ള സഹോദരി പ്രഭാവതിക്കൊപ്പമായിരുന്നു താമസം. പരേതയായ മാതുവാണ് മാതാവ്. സഹോദരങ്ങള്‍: പരേതരായ പ്രേമിനി, പ്രേമന്‍.

ഷോക്കേറ്റ് മരിച്ച ഇടവക വികാരി ഫാ. മാത്യു കുടിലിലിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു; സംസ്‌കാരം ശനിയാഴ്ച; വൈദികന്റെ വിയോഗം മുള്ളേരിയയെ കണ്ണീരിലാഴ്ത്തി

  കാസര്‍കോട്: ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച മുള്ളേരിയ ഇടവക വികാരി ഫാ. മാത്യു കുടിലിലിന്റെ(29) സംസ്‌കാരം ശനിയാഴ്ച നടക്കും. കാസര്‍കോട് ജനറലാശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ സ്വദേശത്തേക്ക് കൊണ്ടുപോയ

ആറാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍

മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടയില്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോട്ടയ്ക്കല്‍, ചെനക്കല്‍, പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ് (12) ആണ് മരണപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം കുറ്റിപ്പുറം, സര്‍ഹിന്ദ് നഗറിലെ കുളത്തില്‍ കുളിക്കുന്നതിനിടയിലായിരുന്നു അപകടം.

മഞ്ചേശ്വരത്ത് വീട്ടില്‍ അതിക്രമിച്ച് കയറി വടിവാള്‍ വീശി വധഭീഷണി; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറി വടിവാള്‍ വീശി വധഭീഷണി മുഴക്കിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ബജ്ജെ, മൂടംബയലിലെ അബ്ദുല്‍ നിസാറി(26)നെയാണ് മഞ്ചേശ്വരം എസ്.ഐ നിഖിലും സംഘവും അറസ്റ്റു ചെയ്തത്. കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ്

കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് തിരുവാഭരണം കവര്‍ന്നതിനു തൊട്ടു പിന്നാലെ

  കണ്ണൂര്‍: കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാവ് പാട്യം, പത്തായക്കുന്ന്, പീറ്റക്കണ്ടി വീട്ടില്‍ എന്‍. റിഥിക്കി(24)നെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം തലശ്ശേരി എ.എസ്.പി.യുടെ സ്‌ക്വാഡും കതിരൂര്‍ പൊലീസും ചേര്‍ന്നാണ് മോഷ്ടാവിനെ അറസ്റ്റു ചെയ്തത്.

ചില്ല് കൊട്ടാരം തകര്‍ന്നപ്പോള്‍…

  ഗിരിക്കാട് ദ്വീപിലാണ് പൊന്നമ്മയുടെ കൊട്ടാരസദൃശ്യമായ വീട്. മുമ്പ് തോണിയിലോ അല്ലെങ്കില്‍ ബോട്ടിലോ യാത്ര ചെയ്തെ അവിടേക്ക് ചെല്ലാന്‍ പറ്റുള്ളൂ. ഇന്ന് അതിമനോഹരമായ ടാര്‍ ചെയ്ത റോഡ് വന്നു. വാഹനങ്ങള്‍ തുടരെത്തുടരെ വരാന്‍ തുടങ്ങി.

കാണാതായ ദമ്പതികള്‍ പുഴയില്‍ മരിച്ച നിലയില്‍; 13കാരിയായ മകള്‍ക്കായി തെരച്ചില്‍

മംഗ്‌ളൂരു: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാണാതായ ദമ്പതികളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 13കാരിയായ മകളെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. ഹാസനു സമീപത്തെ ചെന്നരായപ്പട്ടണം, കെരവീഥിയിലെ ശ്രീനിവാസ (42), ഭാര്യ ശ്വേത (36) എന്നിവരുടെ

You cannot copy content of this page