Tag: kookkanam rahman

സഹാനുഭൂതിയുടെ ബാക്കിപത്രം

ഭാഗം 13 ആയിടയ്ക്കാണ് വാടകയ്ക്ക് കൊടുത്തിരുന്ന നാട്ടിലെ എന്റെ മൂന്നു മുറി പീടിക നഷ്ടത്തിലാണെന്നും പറഞ്ഞു വാടകക്ക് വാങ്ങിയ ആള് തരാനുള്ള വാടക പോലും തരാതെ മുറിയൊഴിഞ്ഞു പോയത്. നാട്ടുകാരനായത് കൊണ്ടും സുഹൃത്തായത് കൊണ്ടും

തുപ്പുന്ന് ചരിതം

തുപ്പുന്ന് ചരിതം ഈ ഉപകരണം കണ്ടവരുണ്ടോ? എന്റെ ഉമ്മുമ്മ ഉപയോഗിച്ചതാണിത്. അതിനു മുമ്പേ അവരുടെ ഉമ്മ ഉപയോഗിച്ചതായിരിക്കാം. എന്റെ ഉമ്മുമ്മ മരിച്ചിട്ട് 40 വര്‍ഷമായി. മരിക്കുമ്പോള്‍ 85 വയസ്സായിരുന്നു. അങ്ങനെയാണെങ്കില്‍ ഉമ്മുമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ 125

മകനെ ബലികൊടുത്ത പിതാവ്‌

തന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ആരോ ഒരാളാണ് തനിക്ക് ഇങ്ങനെയൊരു ചതി നല്‍കിയതെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.അതിന് ഒന്നുമറിയാത്ത ആ ചെറുക്കനെ തുറുപ്പു ചീട്ടാക്കിയെന്ന് മാത്രം.അവന്റെ മുഖം കണ്ടാലറിയാം അവന്‍ നിരപരാധിയാണെന്ന്.കാരണം ഗള്‍ഫുകാരനെ കൊണ്ട്

കല്ലിടാമ്പി

എന്റെ എഫ് ബി സുഹൃത്തുക്കളില്‍ ആരെങ്കിലും ‘കല്ലിടാമ്പി’ എന്ന വാക്ക് കേട്ടിട്ടുണ്ടോ?അത്തരം മലയാള വാക്ക് ഇതേവരെ എന്താണെന്ന് തിരിച്ചറിയാന്‍ എനിക്ക് പറ്റിയിട്ടില്ല. പക്ഷേ ഞാന്‍ കല്ലിടാമ്പി കണ്ടിട്ടുണ്ട്. എന്റെ പഴയ തറവാട് വീട് പറമ്പിനും

മകനെ ബലി കൊടുത്ത പിതാവ്

വര്‍ഷങ്ങള്‍ പിന്നേയും കടന്ന് പോയി. മക്കളൊക്കെ വളര്‍ന്നു. മകളെ വിവാഹം കഴിച്ചയച്ചു.മൂത്തമകനെ ദുബായില്‍ പുതുതായി പടുത്തുയര്‍ത്തിയ ബിസിനസുകള്‍ ഏല്‍പ്പിച്ചു.ഭാരങ്ങളും ബാധ്യതകളും കടമകളും നിറവേറ്റിയെന്ന ചാരിതാര്‍ത്ഥ്യത്തോടെ സ്വസ്ഥമായ ഒരു ജീവിതം സ്വപ്നം കണ്ടാണ്, എല്ലാം മകന്റെ

റോവര്‍ ക്രൂ

ഔപചാരിക രീതിയില്‍ കൃത്യതയും കണിശതയും അതിനപ്പുറം പോവരുത് എന്ന നിര്‍ദ്ദേശവും വെച്ച് പ്രവൃത്തിക്കുന്ന രീതിയോട് പലപ്പോഴും എനിക്ക് പൊരുത്തപ്പെട്ടു പോവാന്‍ സാധിക്കാറില്ല. നേരെ മറിച്ച് ലക്ഷ്യത്തിലെത്തിച്ചേരാന്‍ അനൗപചാരിക രീതിയില്‍ സംഘടിപ്പിക്കുന്ന പ്രവൃത്തിയിലൂടെ സാധിക്കുമെന്നാണ് എന്റെ

മനുഷ്യത്വവും നന്മയും നിറഞ്ഞ ഒരു ഐ.എ.എസുകാരന്‍

1990കളില്‍ പരിചയപ്പെട്ട ജെ.സുധാകരന്‍ സാറിനെ വര്‍ഷങ്ങള്‍ ഏറെ കൊഴിഞ്ഞു പോയിട്ടും മനസ്സിന്റെ ചില്ലകളില്‍ ആ ഓര്‍മ്മ പച്ചപിടിച്ചു നില്‍ക്കുന്നു. സാധാരണ മനുഷ്യരെ പോലെ തന്നെയല്ലേ ഇദ്ദേഹം? ഐ.എ.എസുകാരനായത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പുകഴ്ത്തി പറയുന്നത് എന്നെല്ലാം

You cannot copy content of this page