നിസാര പ്രശ്നത്തെച്ചൊല്ലി കുമ്പള ടൗണില്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി; പൊലീസെത്തി വിരട്ടിയോടിച്ചു Saturday, 16 November 2024, 10:31
കാസർകോട് ചക്കര ബസാറിലെ പെയിന്റ് കടയിൽ തീപിടിത്തം; ഫയർഫോഴ്സിന്റെ അവസരോചിത ഇടപെടൽ വൻ ദുരന്തം ഒഴിവായി Saturday, 16 November 2024, 8:31
മുന്‍ ഡിവൈഎഫ്ഐ നേതാവ് സച്ചിതാറൈയുടെ തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയുടെ മാതാവ് ജീവനൊടുക്കി; 12.70 ലക്ഷം രൂപ നഷ്ടപ്പെട്ട വിഷമമാണ് കാരണമെന്നു സംശയം Friday, 15 November 2024, 12:04
അഴിത്തലയില്‍ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ടിനു നേരെ അക്രമം; എക്കോ സൗണ്ടും വയര്‍ലെസ് സെറ്റുകളും നശിപ്പിച്ചു, ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു, 30 പേര്‍ക്കെതിരെ കേസ് Friday, 15 November 2024, 11:34
ഗള്‍ഫിലുള്ള ഉടമസ്ഥന് അറിയാതെ റബ്ബര്‍ തോട്ടത്തില്‍ അതിക്രമിച്ചുകയറി ടാപ്പിംഗ് നടത്തി; 5 പേര്‍ക്കെതിരെ കേസെടുത്തു Friday, 15 November 2024, 10:36
ഭാര്യാവീട്ടിലെത്തിയ കൊടക്കാട് സ്വദേശി കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ Friday, 15 November 2024, 9:53
ദേശീയപാത സര്‍വീസ് റോഡിലെ യാത്രാദുരിതം; ചേരങ്കൈ തീരദേശ റോഡ് മൊഗ്രാല്‍ പുത്തൂറുമായി ബന്ധി പ്പിക്കണമെന്ന് നാട്ടുകാര്‍ Thursday, 14 November 2024, 16:06
ദേശീയവേദി പരാതികളുടെ കെട്ടഴിച്ചപ്പോള്‍ അധികൃതര്‍ കണ്ണുതുറന്നു: ദേശീയപാത സര്‍വ്വീസ് റോഡില്‍ സ്ലാബ്-റോഡ് അന്തരം തീര്‍ക്കാന്‍ ടാറിങ് നടപടി തുടങ്ങി Thursday, 14 November 2024, 16:01
കാടിറങ്ങുന്ന പുലികള്‍ കൂട്ടില്‍ കയറാന്‍ ഒരുങ്ങുന്നില്ല; പുലികളെ വനാന്തര്‍ഭാഗത്തേക്ക് ഓടിക്കാന്‍ നടപടി തുടങ്ങി Thursday, 14 November 2024, 10:30
സ്വത്തു ഭാഗം വച്ചു നല്‍കിയില്ല; വൃദ്ധമാതാവിനെ ഇരുമ്പുവടി കൊണ്ടടിച്ചു, മകനെതിരെ കേസ് Thursday, 14 November 2024, 10:07
സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാറില്‍ കയറ്റി കൊണ്ടു പോയി ഉമ്മ വച്ചു; കടമായി നല്കിയ ഒരു പവന് വള തിരിച്ചു നല്‍കിയില്ല, യുവതിയുടെ പരാതിയില്‍ രണ്ടു മക്കളുടെ അച്ഛനായ യുവാവിനെതിരെ കേസെടുത്തു Thursday, 14 November 2024, 10:00
അന്തര്‍സംസ്ഥാന കവര്‍ച്ച: ദൈഗോളിയില്‍ പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് അമാന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി Wednesday, 13 November 2024, 15:06
പാണ്ടിയിലും പുലിയിറങ്ങി; വോളിബോള്‍ ടൂര്‍ണ്ണമെന്റ് കണ്ട് മടങ്ങിയവരുടെ മുന്നില്‍ രണ്ടു പുലികള്‍ Wednesday, 13 November 2024, 12:07
യു.കെ വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ 16.8 ലക്ഷം രൂപ തട്ടി; രണ്ടുപേര്‍ക്കെതിരെ കേസ് Wednesday, 13 November 2024, 10:46
നുള്ളിപ്പാടിയില്‍ അടിപ്പാത വേണം; കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി Tuesday, 12 November 2024, 14:16
ഓഹരി വിപണിയില്‍ വന്‍ലാഭം വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ തട്ടിയെടുത്തു; മൂന്നു പേര്‍ക്കെതിരെ കേസ് Tuesday, 12 November 2024, 11:50