Tag: kasargod

പുതിയ വണ്ടിയെന്നു പറഞ്ഞ് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ നല്‍കിയെന്ന സംഭവം; ലീഗ് നേതാവിന്റെ പരാതി അസത്യമെന്ന് സ്ഥാപന പ്രതിനിധികള്‍

  കാസര്‍കോട്: പുതിയ വണ്ടിയെന്നു പറഞ്ഞ് അഞ്ചുവര്‍ഷം പഴക്കമുള്ള ഓട്ടോറിക്ഷ നല്‍കിയെന്ന് പുത്തിഗെ പഞ്ചായത്തംഗവും ലീഗ് നേതാവുമായ കെഇ മുഹമ്മദ് കുഞ്ഞി ബജാജ് ഷോറൂമിനെതിരെ ഉപഭോക്തൃ കോടതയില്‍ നല്‍കിയ പരാതി അസത്യവും യുക്തി രഹിതവുമാണെന്ന്

ചെങ്കല്ല് വ്യവസായ മേഖലയിലെ പ്രതിസന്ധി; ക്വാറി ഉടമകള്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി

  കാസര്‍കോട്: ചെങ്കല്ല് വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി കെ. മണികണ്ഠന്‍ ഉദ്ഘാടനം

അർജുൻ രക്ഷാ ദൗത്യം: ടിപ്പർ ലോറികൾ വിട്ട് നൽകാൻ തയ്യാറെന്നു കാസർകോട് ജില്ലാ ടിപ്പർ ഓണേഴ്സ് യൂണിയൻ 

  കാസർകോട്: ഉത്തരകർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിന് ലോറികൾ വിട്ടു നൽകാമെന്ന് കാസർകോട് ജില്ലാ ടിപ്പർ ലോറി ഓണേഴ്സ് യൂണിയൻ സന്നദ്ധത പ്രകടിപ്പിച്ചു. മണ്ണിടിച്ചിലിൽ ഹൈവേയിൽ കുന്നുകൂടിയ

നവജാതശിശുവിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച സംഭവം; അറസ്റ്റുചെയ്ത മാതാവിനെ തെളിവെടുപ്പിനെത്തിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

  കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചിക്കലില്‍ സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുനുവും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കുഞ്ഞിനെ

അതി തീവ്രമഴയ്ക്ക് ശമനം; വരും ദിവസങ്ങളിൽ മഴ ദുർബലമാകും, വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ദുർബലമാകുമെന്ന് പ്രവചനം. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 24

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ സംശയാസ്പദമായ നിലയില്‍ യുവാവ്; മാടായി സ്വദേശിയുടെ കയ്യില്‍ നിന്ന് 970 ഗ്രാം കഞ്ചാവ് പിടികൂടി

  കാസര്‍കോട്: കഞ്ചാവ് കൈമാറാന്‍ എത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍, മാടായി, പുതിയങ്ങാടിയിലെ മുഹമ്മദ് അനസി(24)നെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ അനൂപ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 7.15ന് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍

മഴയല്ലേ, വൈദ്യുതി അപകടം ശ്രദ്ധയിൽപ്പെട്ടാൽ വിളിക്കാൻ മറക്കരുത്; കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

  കാസർകോട്: കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിന് കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യം നേരിടുന്നതിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതോ,

കാസർകോട് ജില്ലയിൽ റെഡ് അലർട്ട്, മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ട്, നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  കാസർകോട്: ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ ജില്ലയിൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ

മാവുങ്കാല്‍, വെള്ളൂടയില്‍ പുലിയിറങ്ങി; കണ്ടത് പാറക്കുളത്തിലെ മീന്‍ കാണാന്‍ പോയ യുവാവ്

  കാസര്‍കോട്: മടിക്കൈ പഞ്ചായത്തിലെ വെള്ളൂടയില്‍ പുലിയിറങ്ങിയതായി സംശയം. വെള്ളൂട സ്വദേശിയായ ശരത് ആണ് ബുധനാഴ്ച പുലിയെ കണ്ടത്. ബര്‍മ്മത്ത് പാറപ്പുറത്തുള്ള കുളത്തില്‍ മീന്‍ നോക്കാന്‍ പോയതായിരുന്നു ശരത്. ഈ സമയത്ത് പാറയില്‍ പുലിയെ

മലേഷ്യന്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ ടീമില്‍ കാസര്‍കോട്ടെ താരങ്ങളും

കാസര്‍കോട്: മലേഷ്യയിലെ കുലാലമ്പുരില്‍ ഈമാസം നടക്കുന്ന സ്പീഡ് പവര്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ തയ്‌കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ കാസര്‍കോട്ടെ താരങ്ങളും. തയ്‌കൊണ്ടോ ഇനങ്ങളായ ക്യുരുഗി, പൂംസാ, ബ്രേക്കിങ്, സ്പീഡ് കിക്ക് എന്നിവയിലായി ഇന്ത്യയിലെ

You cannot copy content of this page