Tag: kasargod

അവാര്‍ഡില്‍ തിളങ്ങി കാസര്‍കോടിന്റെ ‘മജിസ്‌ട്രേറ്റ്, മികച്ച സ്വഭാവ നടനായി പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍

കാസര്‍കോട്: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കി പടന്നയിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍. ‘ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയാണ് പൊതുപ്രവര്‍ത്തകനും പടന്ന ഗ്രാമ

കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

മുള്ളേരിയ: കെ.എസ്.ഇ.ബി ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ കൊട്ടംകുഴിയിലെ രതീഷ് എന്ന ബൈജു(41)വാണ് മരിച്ചത്. പരേതനായ കുഞ്ഞിക്കോരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. വെളളിയാഴ്ച പുലര്‍ച്ചെയാണ് രതീഷ് വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയില്‍

പാല്‍ പാക്കറ്റുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധികവില, മൂന്നുകടകള്‍ക്കെതിരേ ലീഗല്‍ മെട്രോളജി കേസെടുത്തു

കാസര്‍കോട്: കര്‍ണ്ണാടകയില്‍ നിന്നു വരുന്ന പാല്‍പാക്കറ്റുകള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും അധികവില ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22 രൂപ എം.ആര്‍.പി പ്രിന്റ് ചെയ്ത

മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം; ബി.ജെ.പിയുടെ മഹാസമ്പര്‍ക്ക പരിപാടിക്കു കാസര്‍കോട് തുടക്കം

കാസര്‍കോട്: നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന മഹാസമ്പര്‍ക്ക പരിപാടിക്ക് കാസര്‍കോട്ടും തുടക്കമായി. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ബുധനാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.കാസര്‍കോട് ടൗണിലെ

You cannot copy content of this page