![](https://malayalam.karavaldaily.com/wp-content/uploads/2024/07/SFHZSDFJ543-300x169.jpg)
ഉപ്പളയില്‍ വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍
കാസര്‍കോട്: വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്കന് പിടിയില്‍. ഉപ്പള മണിമുണ്ട പള്ളിക്ക് സമീപത്തെ മുഹമ്മദ് അര്‍ഷാദ്(50) ആണ് എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍