വീണ്ടും മുക്കുപണ്ടതട്ടിപ്പ്: കാഞ്ഞങ്ങാട്ട് വ്യാജസ്വര്‍ണ്ണം പണയപ്പെടുത്തി 65,726 രൂപ തട്ടി; കരിന്തളത്ത് തട്ടിപ്പ് നടത്താനുള്ള ശ്രമം പൊളിഞ്ഞു, സ്ത്രീകളടക്കം മൂന്നു പേര്‍ക്കെതിരെ കേസ് Friday, 18 April 2025, 10:04
ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; ക്ലര്‍ക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ Wednesday, 16 April 2025, 15:25
എസ്‌ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നു പണം തട്ടിയ കേസില്‍ അറസ്റ്റിലായ വിരുതന്‍ പുറത്തിറങ്ങി വീണ്ടും തട്ടിപ്പിനു ശ്രമിച്ചു; എറണാകുളത്തു നിന്നു കാര്‍ വിളിച്ചു വന്ന് വാടക നല്‍കാതെ മുങ്ങി, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ Monday, 17 February 2025, 14:12
യുവതിയില്‍ നിന്നു 3.73 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവ് അറസ്റ്റില്‍ Thursday, 13 February 2025, 14:30
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു Wednesday, 5 February 2025, 12:05
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് നിടുമ്പ സ്വദേശിനിയുടെ എട്ടുലക്ഷം തട്ടി; സൈബര്‍ തട്ടിപ്പ് സംഘത്തിനെതിരെ കേസ് Wednesday, 22 January 2025, 14:43
സിബിഐ ഓഫീസില്‍ നിന്നു വിളിക്കുന്നതെന്നു പറഞ്ഞ് പറ്റിച്ചു; ഗൃഹനാഥന്റെ പത്തരലക്ഷം രൂപ സ്വാഹ Friday, 10 January 2025, 14:08
ഇ.ഡി ചമഞ്ഞെത്തിയ സംഘം ബീഡിക്കമ്പനി ഉടമയുടെ വീട്ടില്‍ ‘റെയ്ഡ്’നടത്തി; സംഘം മടങ്ങിയത് ലക്ഷങ്ങളുമായി, വ്യാജ സംഘമാണെന്നു ബോധ്യമായതോടെ പൊലീസില്‍ പരാതി നല്‍കി, സംഘം എത്തിയത് 3.60 കോടി ലക്ഷ്യം വച്ചാണെന്നു സംശയം Monday, 6 January 2025, 10:19
കള്ളപ്പണം വെളുപ്പിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് വൃദ്ധയുടെ 1.25 കോടി രൂപ തട്ടിയെടുത്തു Thursday, 19 December 2024, 12:14
ബിസിനസ് ആവശ്യത്തിനായി പിരിച്ച 9 കോടി രൂപയുമായി യുവാവ് മുങ്ങി; കാസര്‍കോട്ടെ പല പ്രമുഖര്‍ക്കും പണം നഷ്ടപ്പെട്ടു, സെക്കന്റ് ബിസിനസ് ആണെന്ന് അറിഞ്ഞത് പിന്നീട്, പൊലീസ് അന്വേഷണം ആരംഭിച്ചു Monday, 18 November 2024, 14:32
മഞ്ചേശ്വരത്തും ചന്തേരയിലും സൈബര്‍ തട്ടിപ്പ്; രണ്ടു പേര്‍ക്ക് നഷ്ടമായത് 8 ലക്ഷം രൂപ Sunday, 17 November 2024, 11:00
പൊലീസ് വേഷത്തിലെത്തിയ സംഘം കാര്‍ റോഡിനു കുറുകെയിട്ടു; വ്യാപാരിയുടെ ഒന്നരലക്ഷം രൂപ കൊള്ളയടിച്ചു, സംഭവം ചിത്താരി ചേറ്റുകുണ്ടില്‍ Saturday, 16 November 2024, 14:54
മുംബൈ പൊലീസും സി.ബി.ഐയും ചമഞ്ഞ് കോടികള്‍ തട്ടിയ സംഘത്തിലെ കണ്ണി പിടിയില്‍ Thursday, 14 November 2024, 15:19
മകളുടെ കല്യാണം: ചാരിറ്റിയുടെ മറവില്‍ സ്വര്‍ണ്ണം തട്ടിയ വിരുതന്‍ പിടിയില്‍; അറസ്റ്റ് കാസര്‍കോട് സ്വദേശിയുടെ പരാതിയിന്മേല് Wednesday, 13 November 2024, 14:03
മീനാക്ഷി കപൂറും ലിന്റയും തിരക്കഥയൊരുക്കി പറ്റിച്ചു; ഉളുവാര്‍ സ്വദേശിയുടെ 3,25,637 രൂപ നഷ്ടപ്പെട്ടു, പൊലീസ് അന്വേഷണം തുടങ്ങി Tuesday, 5 November 2024, 11:19
മുന്‍ ഡിവൈഎഫ്ഐ നേതാവ് സച്ചിതാറൈയെ വിടാതെ പിന്തുടര്ന്ന് പരാതിക്കാര്‍; ബദിയഡുക്കയില്‍ വീണ്ടും കേസ്, തട്ടിപ്പു കേസുകളുടെ എണ്ണം 19 ആയി Monday, 4 November 2024, 10:38
കോടികളുടെ നിക്ഷേപത്തട്ടിപ്പ്; സംഘാംഗമായ ജസീല അറസ്റ്റില്‍, അനന്തകൃഷ്ണന് 5,78,327 രൂപയും അഷ്റഫിന് 43,59,950 രൂപയും നഷ്ടമായി Saturday, 26 October 2024, 13:37