കാലംമാറി; മൊഗ്രാല്‍പുത്തൂരില്‍ തെങ്ങുകളുടെ തല തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് പരാതി
കാസര്‍കോട്: പഴയകാല കൃഷി രീതികളും കൃഷികളുമൊക്കെ മാറുമ്പോള്‍ പഴയകാല കൃഷിയുടെ ആകെയുള്ള അവശേഷിപ്പായ തെങ്ങുകളും നോക്കിയിരിക്കെ തലയറ്റ രീതിയിലാവുന്നു. കൂമ്പു ചീയലിനെക്കുറിച്ചും മണ്ഡരിയെക്കുറിച്ചും കാറ്റു വീഴ്ചയെക്കുറിച്ചുമൊക്കെ പരിതപിച്ചുകൊണ്ടിരിക്കുന്ന തെങ്ങുകര്‍ഷകര്‍ക്കു തെങ്ങിന്റെ മണ്ട തന്നെ