കാലിച്ചാനടുക്കത്ത് കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

 

കാസര്‍കോട്: കര്‍ഷകന്‍ കുഴഞ്ഞു വീണ് മരിച്ചു. കാലിച്ചാനടുക്കം ഉതിര്‍ചാന്‍ കാവിലെ കെ.കെ അശോകന്‍ (54) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വീട്ടില്‍ കുഴഞ്ഞു വീണ അശോകനെ ഉടന്‍ തന്നെ നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. പരേതരായ പി കേളുനായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ബേബി കെ(മുണ്ടോട്ട്), മക്കള്‍: അപര്‍ണ്ണ കെ (കരിന്തളം), ആദര്‍ശ് കെ (പ്ലസ്ടു വിദ്യാര്‍ത്ഥി, പരപ്പ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മരുമകന്‍: ജിജിന്‍ രാജ് (കരിന്തളം)

 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page