മുള്ളേരിയ: കര്‍ഷകനും കരാറുകാരനുമായ എടത്തോട് കാനക്കോട് സ്വദേശി നാരായണ്‍ മണിയാണി (72) ഹൃദയാഘാതം മൂലം മരിച്ചു. കാനക്കോട് കൊല്ലാടി തറവാട് അംഗമായ ഇദ്ദേഹം നേരത്തെ ടെലി-എന്‍ അഴുക്കുചാല്‍ നിര്‍മാണത്തിന്റെ കരാറുകാരനായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: സുനിത, സുരേഷ്, സുദീഷ്. മരുമക്കള്‍: സി.എച്ച്.ഗോപാലകൃഷ്ണ ഉപ്പങ്കാല, ദീപശ്രീ(അധ്യാപിക). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണ മണിയാണി എടത്തോട്, അച്ചുത മണിയാണി, ഗോപാലന്‍. പരേതയായ കുഞ്ഞമ്മാര്‍. പ്രാദേശിക മത-രാഷ്ട്രീയ-സാമൂഹിക നേതാക്കളും നാട്ടുകാരും വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
