Tag: crime

വിവാഹമോചനക്കേസ് കൊടുക്കാന്‍ സമീപിച്ച അഭിഭാഷകനെതിരെ പീഡന പരാതി: ബാര്‍ അസോ. അന്വേഷണ കമ്മീഷനെ നിയോഗിച്ചു

കാസര്‍കോട്: വിവാഹമോചനക്കേസ് കൊടുക്കാന്‍ സമീപിച്ച അഭിഭാഷകന്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെക്കുറിച്ചന്വേഷിക്കാന്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. ഇന്നലെ ചേര്‍ന്ന അടിയന്തര യോഗമാണ് സമിതി രൂപീകരിച്ചത്. അഡ്വ. എ ഗോപാലന്‍ നായരാണ് സമിതി

കലയെ മദ്യം കൊടുത്തു കാറില്‍ വച്ച് കൊന്ന ശേഷം കുഴിച്ചുമൂടി; മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തില്‍ പൊലീസ്

ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജിനു, സോമന്‍, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സിനിമ ചര്‍ച്ചയ്ക്ക് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, എംഡിഎംഎ ചേര്‍ത്ത മദ്യം നല്‍കി പീഡിപ്പിച്ചു; സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍

കൊച്ചി: എംഡിഎംഎ മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്‍കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചു. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍. ലൈംഗിക പീഡന കേസില്‍ ഒമര്‍ ലുലു നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍

യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘാംഗം അറസ്റ്റില്‍

കണ്ണൂര്‍: മുംബൈ വിമാനത്തില്‍ എത്തിയ യാത്രക്കാരനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘാഗമായ കോഴിക്കോട്, കുറ്റ്യാടി, കക്കൂടാരത്ത്, ഷിനോജി(34)നെയാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.സി അഭിലാഷും

ബോവിക്കാനം സ്‌കൂളിലെ തീവെപ്പ്; പൊലീസ് കേസെടുത്തു, അക്രമികളെ തെരയുന്നു

കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികള്‍ നടത്തിയ കൊള്ളിവെപ്പു സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പ്രീപ്രൈമറി വിഭാഗത്തില്‍ ഉണ്ടായ അക്രമം തിങ്കളാഴ്ച രാവിലെയാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. കുട്ടികളുടെ

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് ഉപദ്രവിച്ചു; വനം വകുപ്പ് ഉദ്യോഗസ്ഥനെ തളച്ചു

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ഉപദ്രവിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ പോക്സോ പ്രകാരം അറസ്റ്റു ചെയ്തു. കവള, മുക്കട്ട, ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനെയാണ് പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.മൂന്നു പെണ്‍കുട്ടികളാണ് ഇയാള്‍ക്കെതിരെ

തായിനേരി ഭഗവതി ക്ഷേത്ര ഭണ്ഡാരപുരയില്‍ കവര്‍ച്ച; തിരുവാഭരണം നഷ്ടപ്പെട്ടു

കണ്ണൂര്‍: പയ്യന്നൂര്‍, തായിനേരി, വെള്ളാരങ്ങര, ഭഗവതി ക്ഷേത്ര ഭണ്ഡാരപ്പുര കുത്തിത്തുറന്ന് കവര്‍ച്ച, ഇരുമ്പ് പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന രണ്ടരപ്പവന്‍ തൂക്കമുള്ള തിരുവാഭരണം നഷ്ടമായി. ജൂണ്‍ 29നും 30നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. ഭണ്ഡാരപ്പുരയുടെ വാതില്‍

ഫിസിയോ തെറാപ്പിക്കെത്തിയ 20കാരിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ മകനായ ക്ലിനിക് ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പഴയ ബസ്്സ്റ്റാന്റിന് സമീപത്തെ ആരോഗ്യ വെല്‍നെസ് ക്ലിനിക്ക് ഉടമ

എ.കെ.ജി സെന്റര്‍ ആക്രമണം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; പിടിയിലായത് കെ. സുധാകരന്റെ അടുത്ത അനുയായിയെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. സുഹൈല്‍ ഷാജഹാന്‍ ആണ് ന്യൂദെല്‍ഹി വിമാനത്താവളത്തില്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാളെ ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും.കെ.പി.സി.സി

അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; ഓടിരക്ഷപ്പെട്ട സുഹൃത്തിനെ തെരയുന്നു

എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. വട്ടക്കാട് പടിയില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡീഘല്‍ (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും നാട്ടുകാരനുമായ അഞ്ജന നായിക് (28) ആണ് കൊല

You cannot copy content of this page