![](https://malayalam.karavaldaily.com/wp-content/uploads/2024/07/inbound2095522006124569728-300x194.jpg)
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു, മാതാവും മക്കളും ആശുപത്രിയിൽ, അപകടം വിവാഹ വീട്ടിൽ നിന്ന് മടങ്ങി വരവേ
കണ്ണൂർ∙ മട്ടന്നൂർ നെല്ലൂന്നിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകൻ യാസിൻ (10) എന്നിവരാണ് മരിച്ചത്. നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാൻ, ഫാത്തിമ എന്നിവരെ