Tag: arrest

കുപ്രസിദ്ധ അന്തര്‍സംസ്ഥാന ‘ചഡ്ഡി ഗ്യാങ്ങ്’ അംഗങ്ങള്‍ അറസ്റ്റില്‍; പിടിയിലായത് മോഷണം നടത്തി സ്ഥലം വിടുമ്പോള്‍

മംഗളൂരു: ‘ചഡ്ഡി ഗ്യാങ്ങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കവര്‍ച്ചാ സംഘത്തെ പൊലിസ് പിടികൂടി. മോഷണം നടത്തി മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍ പിടിയിലായത്. സംഘത്തെ കുറിച്ച് വിവരം നല്‍കിയമംഗളൂരു കെഎസ്ആര്‍ടിസിയിലെ ജീവനക്കാരെയും സ്വകാര്യ ഡ്രൈവര്‍മാരെയും പൊലീസ് അഭിനന്ദിച്ചു. മധ്യപ്രദേശ്

ബൈക്കില്‍ കടത്തിയ എം.ഡി.എം.എ.യുമായി മുട്ടത്തൊടി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 3.75 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി തൈവളപ്പില്‍ താമസിക്കുന്ന തുരുത്തിയിലെ അബൂബക്കര്‍ സിദ്ദിഖി(27)നെയാണ് വിദ്യാനഗര്‍ എസ്.ഐ വി.വി അജേഷും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ചെങ്കള അഞ്ചാം മൈലില്‍

വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനം; യുവാവ് അറസ്റ്റില്‍, വീട്ടില്‍ പരിശോധന

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പൊവ്വല്‍ സ്വദേശിയും നേരത്തെ രണ്ട് പോക്സോ കേസുകളില്‍ പ്രതിയുമായ സാദിഖി(24)നെയാണ് ആദൂര്‍ എസ്.ഐ

വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കാമെന്ന് ഉറപ്പു നല്‍കിയ സിദ്ധന്‍ വീട്ടിലെ മുഴുവന്‍ സ്വര്‍ണ്ണവും തട്ടിപ്പാക്കി; ഒടുവില്‍ കുടുങ്ങി

പാലക്കാട്: വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കുന്നതിന് വീട്ടിലുള്ള സ്വര്‍ണ്ണം മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് സ്ഥലം വിട്ട സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് തെക്കുംകരയിലെ റഫീഖ് മൗലവിയെയാണ് അറസ്റ്റ് ചെയ്തത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയാണ്

മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. ഇത് സംബന്ധിച്ച് രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ആദൂര്‍ പൊലീസ് കേസെടുത്തു. പ്രതി കസ്റ്റഡിയില്‍ ആയതായാണ്

വീട്ടില്‍ അതിക്രമിച്ചു കയറി 16 കാരിയെ ബിയര്‍ കുടിപ്പിച്ചു; ശേഷം ബലാത്സംഗം ചെയ്തു മുങ്ങിയ യുവാവ് പിടിയില്‍

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേരാവൂര്‍ കണിച്ചാര്‍, മലയമ്പാടി, ചിന്നത്തു ഹൗസിലെ ലിയോ പി സന്തോഷി(21)നെയാണ് കേളകം എസ്.ഐ

യുവതിയെ വിളിച്ചു കൊണ്ടു പോയി കൊലപ്പെടുത്തി; മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളി; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മംഗ്‌ളൂരു: 24കാരിയെ തന്ത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വന്യമൃഗങ്ങളുള്ള വനത്തില്‍ തള്ളിയ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഷിമോഗ, ആകുംബയിലെ മണി (25)യാണ് പൊലീസിന്റെ പിടിയിലായത്. ആകുംബയിലെ കുശാലിന്റെ മകള്‍ പൂജ(24)യാണ് കൊല്ലപ്പെട്ടത്. പൂജയും

ജയിലില്‍ നിന്നിറങ്ങിയ ഉടനെ അടുത്തമോഷണം; പള്ളി ഭണ്ഡാരം കുത്തി തുറക്കാന്‍ ശ്രമം; കുപ്രസിദ്ധ കള്ളന്‍ ബളാല്‍ സ്വദേശി ഹരീഷ് കുമാറിനെ വിദ്യാര്‍ഥികള്‍ പിടികൂടി

പയ്യന്നൂര്‍: പള്ളിയുടെ ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെ ബളാല്‍ സ്വദേശിയായ കുപ്രസിദ്ധമോഷ്ടാവ് അറസ്റ്റില്‍. ബളാല്‍ അത്തിക്കടവ് ചേവിരി ഹൗസില്‍ ഹരീഷ്‌കുമാര്‍(50) അറസ്റ്റില്‍. നിരവധിഞായറാഴ്ച പുലര്‍ച്ചേ പയ്യന്നൂര്‍ ടൗണ്‍ ജുമാ മസ്തിദിലെ ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെയാണ് പിടിയിലായത്.

ഹൈബ്രിഡ് കഞ്ചാവ് കടത്ത്; വ്യാജ ചികിത്സ നടത്തുന്ന കോയ തങ്ങള്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം, വേങ്ങര, കറ്റൂര്‍, കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈന്‍ കോയ തങ്ങ(38)ളെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍

കാറില്‍ കടത്തിയ എം.ഡി.എം.എ.യുമായി ചെര്‍ക്കളയില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി, എരിയപ്പാടിയിലെ കെ.എം ജാബിര്‍ (32) ആണ് ചെര്‍ക്കള മാര്‍തോമാ ബധിര വിദ്യാലയത്തിന് സമീപത്ത് വെച്ച് വിദ്യാനഗര്‍ എസ്.ഐ. വി.വി അജേഷിന്റെയും സംഘത്തിന്റെയും പിടിയിലായത്. സംശയം

You cannot copy content of this page