പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന ബസില്‍ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി; 2 പേര്‍ അറസ്റ്റില്‍, പിടിയിലായത് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനും കളിപ്പാട്ടം നന്നാക്കുന്ന യുവാവും

ലക്ഷം രൂപ വച്ചാല്‍ 10 ലക്ഷം; വെയ് രാജാ വെയ്: പൂജ ചെയ്ത് മന്ത്രം ചൊല്ലി, പറന്നെത്തിയത് കള്ളനോട്ടുകള്‍, നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ പ്രതികള്‍ പൊലീസിനു കള്ളനോട്ടുകള്‍ കൈക്കൂലി നല്‍കി രക്ഷപ്പെട്ടു

വീട്ടില്‍ മറ്റാരും ഇല്ലാത്ത തക്കത്തില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയ വെള്ളച്ചാലിലെ ഖാലിദ് മുസ്ലിയാറെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു

വാശിയേറിയ തിരഞ്ഞെടുപ്പു മത്സരത്തിനു വേദിയാവുന്ന ബിഹാറില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചുടന്‍ ആര്‍ ജെ ഡി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍; പത്രികാ സമര്‍പ്പണത്തിനു ശേഷം അറസ്റ്റിലാവുന്ന മൂന്നാമത്തെ സ്ഥാനാര്‍ത്ഥി

You cannot copy content of this page