Category: Uncategorized

ഹൈദരാബാദ് ഫിലിംസിറ്റി സ്ഥാപകന്‍ റാമോജിറാവു അന്തരിച്ചു

ഹൈദരാബാദ്: ഈനാട് എം.ഡി.യും ഹൈദരാബാദ് റാമോജി ഫിലിംസിറ്റി സ്ഥാപകനുമായ റാമോജിറാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.ഈനാട്, ഇ.ടി.വി തുടങ്ങിയ വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയായ റാമോജിറാവു ആന്ധ്രയുടെ സജീവ മാധ്യമരംഗത്ത്

സുഹൃത്ത് പീഡിപ്പിച്ച പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കാട്ടി പീഡിപ്പിക്കാന്‍ ശ്രമം; സുഹൃത്തായ 19കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പോക്സോ കേസിലെ ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കൂത്തുപറമ്പ്, തായലെ പറമ്പത്ത് ധനുര്‍വേദി (19)നെയാണ് വളപട്ടണം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റു ചെയ്തത്. 18കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി

പട്ടിണി കിടന്ന കാലത്തിന്റെ ഓര്‍മ്മകള്‍

അങ്ങനെ ആരെയും കാത്തു നില്‍ക്കാതെ ദിവസവും മാസങ്ങളും ശരവേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.ഋതുക്കള്‍ മാറി മറിഞ്ഞു വര്‍ഷങ്ങള്‍ പലതും കടന്ന് പോയി. അതിനിടയില്‍ ഗള്‍ഫുകാരന്റെ വീമ്പു പറച്ചിലോടെ നാട്ടില്‍ പലതവണ ഞാന്‍ പോയി വന്നു. ഗതിയില്ലാതെ ഭാര്യയെ

കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണവേട്ട; 15.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും കുഴല്‍പ്പണ വേട്ട. 15.5 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. ഉളിയത്തടുക്ക, വൊര്‍ക്കാത്തൊട്ടി, നജില അപ്പാര്‍ട്ട്മെന്റിലെ ലത്തീഫ് എന്ന അബ്ദുല്‍ ലത്തീഫ് (42) ആണ് പിടിയിലായത്.വ്യാഴാഴ്ച വൈകുന്നേരം ഉളിയത്തടുക്ക ജംഗ്ഷനില്‍ വിദ്യാനഗര്‍

നീലേശ്വരത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍

നീലേശ്വരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കല്‍ നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ദ്ദേശിച്ചു. നീലേശ്വരം നഗരസഭയിലെ കരട് വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18

കുപ്രസിദ്ധ റൗഡിയെ നടുറോഡില്‍ വെട്ടിക്കൊന്നു

മംഗ്‌ളൂരു: കുപ്രസിദ്ധ റൗഡിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ഹാസന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹേരാവതി നഗറിലെ രവി എന്ന ചൈല്‍ഡ് രവി (55) യാണ് കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോകല്‍, അക്രമം തുടങ്ങി നിരവധി കേസുകളില്‍

മൂന്നാം മൈല്‍ മുണ്ടോട്ടെ സി.നാരായണന്‍ വാര്യര്‍ അന്തരിച്ചു

അമ്പലത്തറ: മൂന്നാംമൈലിലെ മുണ്ടോട്ട് സി.നാരായണന്‍ വാര്യര്‍ (94) അന്തരിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാരനായിരുന്നു. അമ്പലത്തറ, മംഗല്‍പാടി, ബളംതോട്, പറക്കായി തുടങ്ങിയ സ്‌കൂളുകളില്‍ പ്യൂണ്‍ ആയി ജോലി ചെയ്തിട്ടുണ്ട്.വാഴക്കോട് സുബ്രമണ്യ സ്വാമി ക്ഷേത്രം മുന്‍ കഴകക്കാരനായിരുന്നു. ഭാര്യ:

ട്രോളിംഗ് നിരോധനം ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ

തിരു: സംസ്ഥാനത്തു തീരക്കടലില്‍ ജൂണ്‍ 10 മുതല്‍ ജുലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുരേഷ്‌ഗോപി കേന്ദ്രമന്ത്രി ?

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച ബി ജെ പിയിലെ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായേക്കുമെന്നു സൂചന. സംസ്ഥാനത്തു നിന്ന് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു ബി ജെ പി അംഗം ലോക്‌സഭയിലെത്തുന്നത്. നരേന്ദ്രമോദി

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ബി ജെ പിക്ക് 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനം; എട്ടിടത്ത് രണ്ടാം സ്ഥാനത്ത്

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി, എറ്റവും കൂടുതല്‍ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തി. എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനവും ബി ജെ പിക്കുണ്ട്.തിരുവനന്തപുരം ലോക്‌സഭാ

You cannot copy content of this page