Category: Uncategorized

വിവാഹ ചടങ്ങിന് പോയ സമയത്ത് വീട്ടില്‍ തീപിടുത്തം; ഇലക്ട്രോണിക് സാധങ്ങള്‍ ഉള്‍പ്പെടെ 10 ലക്ഷം രൂപയുടെ നാശ നഷ്ടം

കാസര്‍കോട്: വീട്ടുകാര്‍ വിവാഹത്തിന് പോയ സമയത്ത് വീടിന്റെ തീ പിടിച്ചു. വീടിന്റെ ഇന്റീരിയര്‍ ഇലക്ട്രോണിക് സാധങ്ങള്‍ ഉള്‍പ്പെടെ 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.നെല്ലിക്കുന്ന് സ്‌കൂളിന് സമീപത്തെ ശിഹാബ് എന്നയാളുടെ കോണ്‍ക്രീറ്റ് വീടിനാണ് തീ

ബസ് യാത്രക്കിടെ ചര്‍ദ്ദി അനുഭവപ്പെട്ടു; ജനലിലൂടെ തല പുറത്തേക്കിട്ട യുവതിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ബസ്സ് യാത്രയ്ക്കിടെ ഛര്‍ദ്ദിക്കാനായി ജനലിലൂടെ തല പുറത്തേക്കിട്ട യുവതി ബസിനെ മറികടന്നെത്തിയ വാഹനമിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ് ഗഢില്‍ നിന്നുള്ള ബബ്ലി കുമാരി (20) യാണ് അതിദാരുണമായി മരണപ്പെട്ടത്. ഔട്ടര്‍ ഡല്‍ഹിയിലെ

അധ്യാപകര്‍ ക്ലാസ് മുറിയില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയാല്‍ പിടിച്ചെടുക്കും; സര്‍ക്കാര്‍ പറയുന്ന കാര്യമിതാണ്

ഹൈദരാബാദ്: അധ്യാപകര്‍ ക്ലാസ് മുറിയില്‍ ഇനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ആന്ധ്ര സര്‍ക്കാര്‍. ക്ലാസ് മുറിക്കുള്ളില്‍ അധ്യാപകര്‍ സെല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധ തിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അധ്യാപകര്‍ എപ്പോഴും

നൂറ് കോടി മനുഷ്യരുടെ നാശം ഉടന്‍, കാലാവസ്ഥാ വ്യതിയാനം അടുത്ത നൂറ്റാണ്ടിനെ കാര്യമായി ബാധിക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം അടുത്ത നൂറ്റാണ്ടില്‍ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമാകുമെന്ന് പഠനം. എനര്‍ജീസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍,

ചന്ദ്രയാനിന് ശേഷം ഇന്ന് മറ്റൊരു ചാന്ദ്ര വിസ്മയം; ഇന്ന് രാത്രി ചന്ദ്രന്‍ സൂപ്പര്‍ ആയിരിക്കും; സൂപ്പര്‍ ബ്ലൂ മൂണ്‍ 2023; എന്താണ് അതിന്റെ പ്രത്യേകത? നിങ്ങള്‍ അറിയേണ്ടതെല്ലാം

വാന നിരീക്ഷകര്‍ക്കായി ഇന്ന് ഒരു സൂപ്പര്‍ വിരുന്ന് കാത്തിരിക്കുന്നുണ്ട്. 2021 ഓഗസ്റ്റിനു ശേഷമുള്ള ആദ്യത്തെ നീല ചന്ദ്രന്‍ ബുധനാഴ്ച നമ്മുടെ രാത്രി ആകാശത്തെ അലങ്കരിക്കും. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്, രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ മാത്രം

ആറുജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്; താപ നില ഉയരുന്നു; ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമാധീതമായി ചൂട് വര്‍ധിക്കുന്നു. ഉത്രാട ദിനത്തിലും താപനില ഉയര്‍ന്നു. തിങ്കളാഴ്ച ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.

41 വർഷത്തെ സേവനത്തിന്  ശേഷം ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ  ട്രാക്ക് വുമണ്‍ വിരമിക്കുന്നു

കാസർകോട്: ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ  ട്രാക്ക് വുമണ്‍ 41 വർഷത്തെ സേവനത്തിന് ശേഷം  വിരമിക്കുന്നു. കാസർകോട് ചെറുവത്തൂര്‍ മാച്ചിപ്പുറം സ്വദേശിനി  പി രമണിയാണ്  പയ്യന്നൂര്‍ സെക്ഷനില്‍നിന്ന് ഗാങ്മേറ്റായി വിരമിക്കുന്നത്.റെയില്‍വേയില്‍ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ട്രാക്ക്മാന്‍

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി ; ഉത്രാട പാച്ചിലിൽ നാടും നഗരവും;  വിപണിയിൽ വൻ തിരക്ക്

വെബ് ഡെസ്ക്:   ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേറ്റ് മലയാളികൾ.  ഉത്രാടം എത്തിയതോടെ നാടും നഗരവും ആഘോഷ ലഹരിയിലാണ്.മഹത്തായ കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുണർത്തുന്ന  ഓണനാളുകളിലെ പ്രധാനപ്പെട്ട ദിനമാണ് ഉത്രാടം.ഒന്നാം ഓണം എന്നറിയപ്പെടുന്ന

കാർ ബൈക്കിലിടിച്ചു വിദ്യാർഥി മരിച്ചു, അപകടം കുന്നുംകൈ ചെമ്പൻ കുന്നിൽ

കാസർകോട് : കുന്നുംകൈ ചെമ്പൻ കുന്നിൽ കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. എളേരിത്തട്ട് ഗവ.കോളജിലെ ബിരുദ വിദ്യാർഥി ചെറുപുഴ വാണിയംകുന്ന് മഞ്ഞക്കാട് സ്വദേശി അഭിഷേക് പ്രേം(19) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം.

You cannot copy content of this page