Category: Uncategorized

പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ കിണറ്റില്‍ വീണ് മരിച്ചു

കാസര്‍കോട്: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് മുകളിലേക്ക് കയറുന്നതിനിടയില്‍ തൊഴിലാളി വീണു മരിച്ചു. കൊല്ലം, കല്ലുവാതുക്കല്‍ നന്ദനം ഹൗസില്‍ സന്തോഷ് കുമാര്‍ (53) ആണ് മരിച്ചത്. റിംഗ് വര്‍ക്ക് തൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരം പെര്‍ള,

സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

കാസര്‍കോട്: സ്‌കൂള്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള, എടനാട്, സൂരംബയല്‍, ജി.കെ നഗറിലെ അനില്‍ കുമാറിന്റെ മകന്‍ അവിനാഷ് (21) ആണ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.ഏപ്രില്‍ 19ന്

സ്വകാര്യ ബസ് കണ്ടക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സ്വകാര്യ ബസ് കണ്ടക്ടറെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി, പള്ളത്തടുക്കയിലെ രാമഭണ്ഡാരിയുടെ മകന്‍ ദിനേശന്‍ (54) ആണ് മരിച്ചത്. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറാണ്. ഏതാനും ദിവസമായി അവധിയിലായിരുന്നു. തിങ്കളാഴ്ച

യു.എ.ഇ.യില്‍ കനത്ത മഴ: ദുബായ് എയര്‍പോര്‍ട്ടില്‍ വെള്ളം കയറി, കൊച്ചിയില്‍ നിന്നുള്ള മൂന്ന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

കൊച്ചി: യു.എ.ഇയില്‍ കനത്ത മഴ തുടരുന്നു. ഇതു കണക്കിലെടുത്ത് കൊച്ചിയില്‍ നിന്ന് യു.എ.ഇയിലേക്കുള്ള മൂന്നു വിമാനസര്‍വ്വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വ്വീസുകളും തടസ്സപ്പെട്ടിരിക്കുകയാണ്. കനത്ത മഴ കാരണം ദുബായ് ടെര്‍മിനലിലുണ്ടായ തടസ്സങ്ങളും വെള്ളം

കുഞ്ഞു കുരുത്തക്കേടുകളുടെ കാലം

കൂക്കാനം റഹ്‌മാന്‍ നമുക്കെല്ലാം ആദ്യമായി സ്‌കൂളിലെത്തിയ ദിവസം അതിന്റെ ഒരുക്കം, ഒന്നാം ക്ലാസിലെ ആദ്യ ദിനം ഇതൊക്കെ ഓര്‍മ്മയുണ്ടാവും. ആ ഓര്‍മ്മ ഒരു തുറന്നെഴുത്തിലൂടെ അനാവരണം ചെയ്യാന്‍ ശ്രമിക്കുകയാണ് ഞാന്‍. സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍

ബസ്സിടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് യാത്രക്കാരന്‍ സ്വകാര്യ ബസ്സിടിച്ച് ദാരുണമായി മരിച്ചു. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഇടുങ്ങിയ റോഡിലൂടെ പോയ ബസ് ബൈക്കിലിടിച്ചാണ് അപകടമെന്നു പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനാതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റ്

മംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം കേരള -കര്‍ണ്ണാടക അതിര്‍ത്തിയില്‍ 23 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. മംഗളൂരു ലോക്‌സഭാ മണ്ഡലത്തില്‍ എട്ടു

മലയാളി നഴ്‌സിന്റെ കൊലപാതകം: സുഹൃത്ത് അറസ്റ്റില്‍; കൊലപാതകം ലൈംഗിക ബന്ധത്തിനു ശേഷം

ഭോപ്പാല്‍: ഭോപ്പാലില്‍ നഴ്‌സായിരുന്ന മലയാളി യുവതി മായയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ ആണ്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ദീപക് കത്തിയാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വെളിപ്പെടുത്തി.നാലുവര്‍ഷമായി മായയും

പൊള്ളലേറ്റ യുവതി മരിച്ചു

പാലക്കാട്: വല്ലപ്പുഴയില്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപന്റെ ഭാര്യ ബീനയാണ്(35) മരിച്ചത്. മക്കളായ നിഖ (12), നിവേദ (6) എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ വീട്ടിനുള്ളിലാണ് ഇവരെ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി പിടിയില്‍

വാഷിംഗ്ടണ്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവതി ഒടുവില്‍ പിടിയിലായി. യു എസ് വനിതയായ അലീസ ആന്‍ സിന്‍ജറിനെ (23)യാണ് ടാംപ പൊലീസ് അറസ്റ്റ് ചെയ്തത്. തനിക്കു 14 വയസ്സാണെന്ന്

You cannot copy content of this page