സ്വത്തിനു വേണ്ടി 51 കാരിയെ വിവാഹം കഴിച്ച 29കാരന് ഭാര്യയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നു; കോടതി ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു Friday, 25 April 2025, 14:49
ട്രെയിന്‍ യാത്രക്കിടയില്‍ പരിചയം; പിന്നീട് വിവാഹവാഗ്ദാനം നല്കി പല തവണ പീഡനം, പ്രതിയായ കോളേജ് അധ്യാപകന് 20 വര്‍ഷം കഠിനതടവും ഒന്നേ മുക്കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ Friday, 25 April 2025, 12:41
പിറന്നാള്‍ ദിനത്തില്‍ യാത്രയയപ്പ്; ഐ.എം. വിജയന് പൊലീസ് കുപ്പായമഴിക്കുന്നു Friday, 25 April 2025, 11:01
പരിയാരം മെഡിക്കല്‍ കോളേജ് കാത്ത് ലാബില്‍ 12 വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; ടെക്നീഷ്യനെ സസ്പെന്റ് ചെയ്തു Friday, 25 April 2025, 10:19
വിദ്യാർഥികളെ ലക്ഷ്യമിട്ടു കഞ്ചാവ് വിൽപന: കഞ്ചാവ് പൊതികളുമായി കണ്ടക്ടർ അറസ്റ്റിൽ Thursday, 24 April 2025, 21:04
വടക്കൻ കേരളത്തിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി ; ഉപയോഗം കുറക്കണം Thursday, 24 April 2025, 20:52
സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം; സന്തോഷ് വർക്കിക്കെതിരെ പരാതിയുമായി നടി Thursday, 24 April 2025, 20:49
കോട്ടയം, കൊല്ലം, പാലക്കാട് കളക്ടറേറ്റുകളില്‍ ബോംബ് ഭീഷണി, സന്ദേശമെത്തിയത് ഇ മെയില്‍ വഴി Thursday, 24 April 2025, 16:26
ബംഗ്ളൂരുവില്‍ ഒരു ഗ്രാം എംഡിഎംഎയ്ക്ക് 1000 രൂപ; കേരളത്തില്‍ എത്തിച്ചാല്‍ 4000 രൂപ ലാഭം, 20 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ Thursday, 24 April 2025, 14:18
അസാന്മാര്ഗിക പ്രവര്‍ത്തനത്തിന് എത്തിയ അതിഥി തൊഴിലാളിയെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവതികളടക്കം 3 പേര് അറസ്റ്റില്‍ Thursday, 24 April 2025, 13:15
ആശ്വാസ വാര്‍ത്ത! മാവേലി, മലബാര്‍ എക്സ്പ്രസ് ട്രെയിനുകളില്‍ ഇന്നും നാളെയും ഓരോ അധിക കോച്ചുകള്‍ Thursday, 24 April 2025, 12:14
സ്വര്‍ണ്ണമാല കൈക്കലാക്കാന്‍ യുവതിയെ കഴുത്തറുത്തു കൊന്ന കേസ്: പ്രതിക്ക് വധശിക്ഷ Thursday, 24 April 2025, 11:56
മദ്യവില്പന, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പ്രതി; 41 കാരി രേഷ്മ എന്ന പാഞ്ചാലിയെ ‘കാപ്പ’ ചുമത്തി നാടുകടത്തി Thursday, 24 April 2025, 11:39
റീല്‍സിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അര്‍ധനഗ്ന ഫോട്ടോയെടുത്തു പ്രചരിപ്പിച്ചു; വ്ലോഗര്‍ മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ് Thursday, 24 April 2025, 10:21
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മൂന്നാമത്തെ നടൻ ആര് ? ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്സൈസ് വീണ്ടും ചോദ്യം ചെയ്യും, തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് Thursday, 24 April 2025, 6:56