Category: State

ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സഞ്ചരിച്ച ഓട്ടോ വഴിയില്‍ വച്ച് കേടായി; പൊലീസിന് മുന്നില്‍ പെട്ട കാമുകനടക്കം നാലുപേര്‍ പിടിയില്‍

പത്തനംതിട്ട: ഒന്‍പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കാമുകനും സുഹൃത്തുക്കളും പൊലീസ് പിടിയില്‍. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം

തിരുവനന്തപുരത്ത് പൊതുദര്‍ശനം; കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ, ഇന്നത്തെ നവകേരള സദസ് പൂര്‍ണ്ണമായും ഒഴിവാക്കി

കൊച്ചി: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ജഗതിയിലെ വീട്ടിലും പാര്‍ട്ടി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാര്‍ഗം വിലാപ യാത്രയായി കോട്ടയത്ത് എത്തിക്കും. സിപിഐ ജില്ലാ

ഇരമ്പിയെത്തി കടന്നലുകൾ; രക്ഷതേടി കിണറ്റിൽ ചാടി നാട്ടുകാരൻ; വലിയ പറമ്പിലെ കടന്നൽ ആക്രമണത്തിൻ്റെ ഞെട്ടലിൽ പ്രദേശവാസികൾ

കാസർകോട്: തൃക്കരിപ്പൂർ വലിയപറമ്പിൽ ഇളകിയെത്തിയ  കടന്നല്‍കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ തലങ്ങും വിലങ്ങും ഓടി നാട്ടുകാർ. കിണറ്റില്‍ ചാടിയും സ്കൂട്ടര്‍ ഉപേക്ഷിച്ച്‌ ഓടിയുമാണ് രണ്ടുപേര്‍ ജീവനോടെ രക്ഷപ്പെട്ടത്. വലിയ പറമ്പ് മൃഗാശുപത്രിക്ക് സമീപമാണ് കഴിഞ്ഞ ദിവസമാണ്

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; ഒന്നര കിലോ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി.ഒന്നാമത്തെ കേസിൽ ഇൻഡിഗോ വിമാനത്തിൽ ദമാമിൽ നിന്ന് എത്തിയ പാലക്കാട് കോട്ടോപ്പാടം സ്വദേശി ചെമ്പൻകുന്നൻ അകിൽ റഫാൻ (30) നെയാണ്

സ്ത്രീധനം ചോദിക്കുന്നവരോട് ‘താന്‍ പോടോ’ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ പഠിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരത്ത് യുവ ഡോ.ഷഹ്നയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ പഠിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. യുവഡോക്ടറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്

പിജി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസിനെ സസ്പെന്‍ഡ് ചെയ്തു; ഡോ.വന്ദന ദാസിന്റെ മരണത്തില്‍ പ്രതിഷേധിക്കാന്‍ മുന്‍പന്തിയില്‍ നിന്നതും റുവൈസ്

തിരുവനന്തപുരം: സ്ത്രീധനത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിജി ഡോക്ടര്‍ റുവൈസിനെ സസ്പെന്‍ഡ് ചെയ്തു. ഗൗരവതരമായ വിഷയമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; ഞായറാഴ്ച എല്ലാജില്ലകളിലും യല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് തിരിച്ചടി; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി സിംഗില്‍

തിരുവല്ലയിൽ നവജാത ശിശുവിൻ്റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

പത്തനംതിട്ട: തിരുവല്ലയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മല്ലപ്പളളി സ്വദേശിനി നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ്

നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാന്‍ തഹസില്‍ദാരുടെ വക താമരമാല വഴിപാട്

നവകേരള സദസ്സിനെ മഴ ബാധിക്കാതിരിക്കാന്‍ കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ തഹസില്‍ദാരുടെ വക താമരമാല വഴിപാട്. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കൂടിയായ മുകുന്ദപുരം തഹസില്‍ദാര്‍ കെ.ശാന്തകുമാരിയാണു താമരമാല വഴിപാട് നേര്‍ന്നത്. നവകേരള സദസ്സ് എന്ന പേരിലാണ് വഴിപാട്

You cannot copy content of this page