Category: Politics

കേരളത്തിലെ സാഹചര്യം ഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായ കേരളത്തിലെ സ്ഥിതി അതീവഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നു യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

കേന്ദ്രമന്ത്രിസഭ: കേരളത്തില്‍ നിന്നു സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും; കുര്യന്‍ മന്ത്രിയായത് ഭാര്യ അറിഞ്ഞത് മാധ്യമങ്ങളിലൂടെ

തിരുവനന്തപുരം: കേരളത്തിന് കേന്ദ്രമന്ത്രിസഭയില്‍ രണ്ടു മന്ത്രിമാര്‍. തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ചരിത്രവിജയം നേടിയ സുരേഷ് ഗോപിയും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യനും. സത്യപ്രതിജ്ഞയ്ക്ക് ഇരുവരും ന്യൂഡെല്‍ഹിയിലെത്തി. മനുഷ്യവകാശ കമ്മീഷന്‍ മുന്‍

കേന്ദ്രമന്ത്രിസഭ: സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവന്‍ ഒരുങ്ങി; പ്രധാനവകുപ്പുകള്‍ ബി ജെ പിക്ക്; സുരേഷ് ഗോപി ഡല്‍ഹിക്കു തിരിച്ചു

ന്യൂഡല്‍ഹി: 7.15ന് നടക്കുന്ന മൂന്നാമതു നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു രാഷ്ട്രപതി ഭവന്‍ അങ്കണം ഒരുങ്ങി.മന്ത്രിമാരായി തീരുമാനിച്ചിട്ടുള്ളവരെ ബി ജെ പി നേതൃത്വം ഡല്‍ഹിക്കു വിളിച്ചു. കേരളത്തില്‍ നിന്നുള്ള ഏക എം പി സുരേഷ്‌ഗോപി ഡല്‍ഹിക്കു

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കെ സുരേന്ദ്രനുള്‍പ്പെടെ എട്ടു ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവച്ചപണം നഷ്ടപ്പെട്ടു

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി സംസ്ഥാനത്തു ബി ജെ പിക്കു അഭിമാനനേട്ടം നേടിയെടുത്തുവെങ്കിലും സംസ്ഥാനത്തെ എട്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവച്ച കാശു നഷ്ടപ്പെട്ടു. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥി കെട്ടിവയ്ക്കുന്ന

കോഴിക്കോട്ട് കെ മുരളീധരന് അനുകൂലമായി ബോര്‍ഡ്‌

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അനുകൂലമായി കോഴിക്കോടു ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടു.നയിക്കാന്‍ നായകന്‍ വരട്ടെ എന്ന പേരിലുള്ള ബോര്‍ഡ്‌ മുരളീധരന്‍ അനുകൂലികളാണ് എഴുതി സ്ഥാപിച്ചതെന്നു ബോഡില്‍ സൂചിപ്പിച്ചിട്ടുണ്ട്.പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും

രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്; വയനാട്ടില്‍ മല്‍സരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കാന്‍ സാധ്യത

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്‌സഭാ പ്രതിപക്ഷ നേതാവ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. ദിഗ്വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തെ എല്ലാ നേതാക്കളും പിന്താങ്ങി. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം

ജനാധിപത്യ ഇന്ത്യ, പ്രതീക്ഷയും പ്രത്യാശകളും; കെഎംസിസിയുടെ സിമ്പോസിയം നാളെ

ദുബായ്: ദുബായ് കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനാധിപത്യ ഇന്ത്യ,പ്രതീക്ഷയും പ്രത്യാശകളും എന്ന വിഷയത്തില്‍ സിമ്പോസിയം നടക്കും. അബു ഹൈല്‍ കെ എം സി സി പി എ

മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി; സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ നേതാവായി നരേന്ദ്ര മോഡിയെ നിര്‍ദേശിച്ചു. മുതിര്‍ന്ന ബിജെപി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിംഗ് ആണ് മോദിയെ എന്‍ഡിഎയുടെ നേതാവായി യോഗത്തില്‍ നിര്‍ദേശിച്ചത്. അമിത്

മൂന്നാം മോഡി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച; ഏഴ് രാജ്യങ്ങളിലെ വിശിഷ്ട വ്യക്തികൾ സംബന്ധിക്കും

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച. സത്യപ്രതിജ്ഞ വൈകിട്ട് ആറിന്. നേരത്തെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു. ബിജെപി നേതാക്കളായ അമിത് ഷായും രാജ്‌നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍

ബിജെപി അഴിച്ചുപണിയിലേക്ക്; സംസ്ഥാനത്തും നേതൃമാറ്റത്തിന് സാധ്യത

ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിലുണ്ടായ ആഘാതത്തെ തുടര്‍ന്ന് ബിജെപി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാകാന്‍ ജെപി നദ്ദ സന്നദ്ധത പ്രകടിപ്പിച്ചു. ഇതിന്റെ പ്രതിഫലനം കേരളം ഉള്‍പ്പെടേ മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായേക്കുമെന്ന സൂചനയുണ്ട്. നദ്ദയ്ക്ക് പകരം

You cannot copy content of this page