Category: Politics

രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കെപിസിസി സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിവാദമായപ്പോൾ പിൻവലിച്ചു

കാസർകോട്: കാസർകോട് മണ്ഡലം എംപിയും നിലവിലെ കോൺഗ്രസ് സ്ഥാനാ‍ർഥിയുമായ രാജ്മോഹൻ ഉണ്ണിത്താനെ രൂക്ഷമായി വിമർശിച്ച് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. ഒരു വിവാഹ സൽക്കാരത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കല്യോട്ട്

കൊടുങ്കാറ്റ്: ബ്രസീലില്‍ 116 മരണം; 143 പേരെ കാണാതായി

തെക്കന്‍ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോസുളില്‍ ഉണ്ടായ ഭയാനക കൊടുങ്കാറ്റില്‍ 116 പേര്‍ മരിച്ചു. 143 പേരെ കാണാതായി. 4,00,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 756 പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നു ഇക്കാര്യം വെളിപ്പെടുത്തിയ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി പറഞ്ഞു.

പിണറായി ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും മോദി ജയിലിലടക്കും: കേജ്രിവാള്‍

ന്യൂദെല്‍ഹി: ഏറെ വൈകാതെ തന്നെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ജയിലിലടക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത്

കോണ്‍ഗ്രസില്‍ വീണ്ടും ഫോട്ടോ വിവാദം: കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതിക്കൊപ്പം ഡി സി സി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷും

കാസര്‍കോട് : കല്യോട്ടെ കൃപേഷ്-ശരത്ത് ലാല്‍ കൊലപാതകത്തിന്റെ വിചാരണ പൂര്‍ത്തിയായി ശിക്ഷവരാനിരിക്കെ കേസിലെ 13-ാം പ്രതിയുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത ഡിസിസി ജനറല്‍ സെക്രട്ടറി ധന്യാസുരേഷും വിവാദത്തില്‍. ഇതേ വിഷയത്തില്‍ പെരിയ മണ്ഡലം

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം; പ്രചരണം നടത്താം; ആം ആദ്മി പാര്‍ട്ടിക്കും ഇന്ത്യ മുന്നണിക്കും ആശ്വാസം

വിവാദ മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ജൂണ്‍ ഒന്നുവരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി

ഇരട്ടക്കൊലപാതകക്കേസിലെ പ്രതിക്കൊപ്പം ഫോട്ടോ; പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിനെ നീക്കി

കാസർകോട്: കല്ല്യോട്ട് ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുക്കുകയും പ്രതിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത പെരിയ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പ്രമോദ് പെരിയയുടെ സ്ഥാനം നീക്കി. ഇരട്ടക്കൊല കേസിലെ

റഷ്യൻ പ്രസിഡന്റ് സത്യപ്രതിജ്ഞ ഇന്ന്: പുട്ടിൻ അഞ്ചാം തവണ

മോസ്കോ: റഷ്യൻ പ്രസിഡണ്ടായി വ്ലാഡിമിർ പൂട്ടിൻ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. തുടർച്ചയായ അഞ്ചാം തവണയാണ് അദ്ദേഹം പ്രസിഡന്റ് ആവുന്നത്. 6 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. കഴിഞ്ഞ മാർച്ചിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പുട്ടിനു

ലോക്സഭാ മൂന്നാംഘട്ട പോളിങ് ഇന്ന്,11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളിൽ വിധിയെഴുത്ത്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് കളമൊരുങ്ങി.രാജ്യത്തെ 11 സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 93 മണ്ഡലങ്ങളിലെ1.85 ലക്ഷം പോളിംഗ് ബൂത്തുകളിൽ രാവിലെ 7 മണിക്ക് 17.24 കോടി ജനങ്ങൾ വിധിയെഴുത്ത് ആരംഭിക്കും. 1300

മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; കുഴല്‍നാടന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യുടെ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തിങ്കളാഴ്ച ഹര്‍ജി തള്ളിയത്.സി.എം.ആര്‍.എല്ലിന് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണ് വീണാ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി, ഒഡീഷയിലെ പുരി ലോക്സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിന്‍മാറി. സുചാരിത മൊഹന്തിയാണ് പിന്‍മാറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് പറഞ്ഞാണ് പിന്‍മാറ്റം. മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍

You cannot copy content of this page