ക്ഷേത്രത്തിലെ വഴിപാട് രശീത് തുണയായി; ആറ് മാസം മുമ്പ് ട്രെയിൻ തട്ടി മരിച്ച കർണാടക സ്വദേശിയെ തിരിച്ചറിഞ്ഞു; കേരളാ പൊലീസ് ഇടപെടൽ വഴിയൊരുക്കിയത് ബന്ധുക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം Saturday, 7 October 2023, 16:45
മാതാവിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ച് അശ്ലീല സംഭാഷണം; സഹികെട്ട് ഉറവിടം തേടിയെത്തിയ മകൻ കണ്ടത് Saturday, 7 October 2023, 15:46
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഞെട്ടി ഇസ്രായേൽ;തിരിച്ചടി ശക്തമായിരിക്കുമെന്ന് ഇസ്രായേൽ ഭരണകൂടം; പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്;ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം Saturday, 7 October 2023, 14:46
യുവ നേതാവ് ഹര്‍ഷാദ് വൊര്‍ക്കാടി ഉൾപ്പെടെ 3 കോണ്‍ഗ്രസ്സ് നേതാക്കളെ പാർട്ടി പുറത്താക്കി; നടപടി വൊര്‍ക്കാടി ബാങ്ക് തിരഞ്ഞടുപ്പിൽ ബിജെപിയുമായി ചേർന്ന് അവിശുദ്ധ സഖ്യത്തിന് ശ്രമിച്ചെന്ന ആരോപണത്തിൽ; ബാങ്ക് തെരഞ്ഞെടുപ്പ് നാളെ Saturday, 7 October 2023, 12:38
വിവാഹ വാഗ്ദാനം നടത്തിയെന്ന് സമ്മതിച്ച് നടൻ ഷിയാസ് കരീം:ആദ്യ വിവാഹം കഴിഞ്ഞതും മകനുള്ളതും യുവതി മറച്ചുവെച്ചു: പീഡിപ്പിച്ചിട്ടില്ലെന്നും നടൻ Saturday, 7 October 2023, 12:18
മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുന്നു Saturday, 7 October 2023, 11:53
ഇനിയും കയ്യിലുണ്ടോ 2000 രൂപാ നോട്ടുകൾ; ഇന്ന് തന്നെ മാറിക്കോളു; മാറാൻ കഴിയാത്തവർ ശ്രദ്ധിക്കുക Saturday, 7 October 2023, 11:30
മദ്യപിക്കാനുള്ള ക്ഷണം നിരസിച്ച യുവാവിനെ മർദ്ദിച്ചു; സുഹൃത്തുക്കൾ അറസ്റ്റിൽ Saturday, 7 October 2023, 10:21
പണം കൊടുത്താൽ ആധാർ മുതൽ ഡ്രൈവിംഗ് ലൈസൻസ് വരെ;വ്യാജ രേഖകൾ തയ്യാറാക്കി വിൽക്കുന്ന യുവാവ് പൊലീസ് പിടിയിൽ; പിന്നിൽ വൻ സംഘമെന്ന് സൂചന Saturday, 7 October 2023, 9:29
പായസ മിക്സ് എന്ന വ്യാജേന സ്വർണ്ണം കടത്ത് ; മംഗളൂരു വിമാനത്താവളത്തിൽ യാത്രികൻ പിടിയിൽ Friday, 6 October 2023, 22:26
വിദ്യാർത്ഥിനിയെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി; ഡ്രൈവർ പിടിയിൽ Friday, 6 October 2023, 18:45
ഏഷ്യൻ ഗെയിംസിൽ 100 മെഡലെന്ന സ്വപ്നത്തിനരികെ ഇന്ത്യ;പുരുഷ ഹോക്കിയിൽ ജപ്പാനെ തകർത്ത് സ്വർണ്ണം; മെഡലുകൾ വാരികൂട്ടി ഇന്ത്യൻ ജൈത്രയാത്ര Friday, 6 October 2023, 18:05
നഗര ഹൃദയത്തിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം മോഷ്ടിച്ചു;ബംഗളൂരു നഗരത്തിലെ ഷെൽട്ടർ മോഷ്ടാക്കളെ തേടി പൊലീസ് Friday, 6 October 2023, 17:23
പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമായി ഗ്രാമവണ്ടി സർവ്വീസ്: ഇന്ധന ചിലവ് പഞ്ചായത്ത് വഹിക്കും;കുമ്പളയിൽ ആദ്യ ഗ്രാമവണ്ടി ഓടിതുടങ്ങി Friday, 6 October 2023, 13:19
കടത്തിയ സ്വർണ്ണം അടിച്ചു മാറ്റിയതിലെ വൈരാഗ്യം; സ്കൂട്ടറിൽ കാറിടിപ്പിച്ച് യുവാക്കളെ കൊല്ലാൻ ശ്രമം; വധശ്രമത്തിന് കേസ് Friday, 6 October 2023, 12:24
ചിട്ടി പണം പിടിക്കാൻ വ്യാജരേഖകള്‍ നല്കി; യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് അറസ്റ്റില്‍; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ് Friday, 6 October 2023, 11:23